ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വെങ്കയ്യനായിഡു വികാരഭരിതനായി പൊട്ടിക്കരഞ്ഞതായി വിവരം. തന്റെ അവസാന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. പാര്‍ട്ടി തന്റെ അമ്മയെ പോലെയാണ് എന്ന് പറഞ്ഞ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. സജീവരാഷ്ട്രീയം...
കാസര്‍കോട്:നഗരസഭയിലെ കടപ്പുറം സൌത്ത് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു .ഡി .എഫിന് ജയം .യു .ഡി .എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഹ്ന 84 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു .ബി .ജെ .പി .യില്‍ നിന്നും സീറ്റ് യു...
കോഴിക്കോട്: ഫറോക്ക്നഗരസഭ 7ാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വൈതക്കാട് വീട്ടില്‍ ഇ.കെ താഹിറക്ക് (മുസ് ലിം ലീഗ്) 156 വോട്ടിന്റെ ഉജ്ജ്വല ജയം. നഗരസഭയുടെ ഭരണം ആർക്കൊപ്പമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു. 136 വേട്ടിന്റെ...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനത്തിനിരയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതീവ രഹസ്യമായാണ് ഈ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു...
സുല്‍ത്താന്‍ബത്തേരി: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ നാലു യുവാക്കളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുക്കടവ് സ്വദേശി മെല്വിന്, വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. മറ്റു രണ്ടു പേര്‍ക്കായി...
ന്യൂഡല്‍ഹി: അധികാരത്തിന്റെ ശീതളച്ഛായയില്‍ സവര്‍ണ അധികാര ശക്തികള്‍ ദളിതുകള്‍ക്കും മുസ്്ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടത്തുന്ന നിഷ്ടൂരമായ കൊലപാതകങ്ങള്‍ക്കും അക്രമ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീതായി ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിംലീഗിന്റെ അത്യുജ്ജ്വല പാര്‍ലമെന്റ് മാര്‍ച്ച്. രാജ്യമുടനീളം നടന്ന...
ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ, ദളിത് വേട്ട തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ആദ്യദിനം അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞ സഭ ഇന്നലെ നടപടികളിലേക്ക് കടക്കാന്‍...
ലക്നൗ: യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ സദാചാരക്കാര് കമിതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വനപ്രദേശത്ത് വെച്ച് ഒരു സംഘം ആളുകള്‍ തുടര്‍ച്ചയായി ഇരുവരെയും തൊഴിക്കുകയും വടി ഉപയോഗിച്ചു മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യം...
നഴ്സുമാരുടെ സമരത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന...
ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് ജയിലില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം. ഇതിന്റെ വീഡിയോ ഒരു ചാനല്‍ പുറത്തുവിട്ടു. നേരത്തെ ശശികലക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ജയിലിലുണ്ടെന്ന്...