കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് പൊലീസ് കണ്ടെടുത്തു. എന്നാല്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ കാര്‍ഡിലുണ്ടോ എന്ന് വ്യക്തമല്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക്...
കൊച്ചി: ഞായറാഴ്ചകളില്‍ ആലുവ സബ്ജയിലില്‍ നടന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്‍ മാറ്റിനിര്‍ത്തി. പ്രദര്‍ശനം നടക്കുമ്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ്...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എമാരുടെ മൊഴിയെടുക്കും. തൃക്കാക്കര എംഎല്‍എ പി.ടി.തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുഎംഎല്എമാരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ ഇവിടെയെത്തി ഇരുവരുടേയും...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയെ ഇന്ന് തിരഞ്ഞടുക്കും. രാജ്യമെമ്പാടും 32 പോളിങ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ 62ാം നമ്പര്‍ മുറിയിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമസഭയ്ക്കുള്ളിലാണ് ബൂത്ത്. സംസ്ഥാനങ്ങളിലെ ബാലറ്റ്പെട്ടികള്‍ വോട്ട് ചെയ്തുകഴിയുന്നതോടെ...
കമാല്‍ വരദൂര്‍ ഇതിഹാസം എന്ന പദത്തിന്റെ അര്‍ത്ഥവിന്യാസങ്ങള്‍ പലതാണ്. സ്പോര്‍ട്സില്‍, വിശിഷ്യാ സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്‍ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്‍ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്‍ എല്ലാ...
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരെ മുസ്ലിംലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നാളെ (ചൊവ്വ) നടക്കും. ദളിത്-ന്യൂനപക്ഷ സമൂഹങ്ങളുടെ വികാരം അലയടിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ഡല്‍ഹി-മഥുര ട്രെയിനില്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ഹരിയാണ ബല്ലഭ്ഗഢ് സ്വദേശി ജുനൈദിന്റെതുള്‍പ്പെടെ...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സിക്കിം അതിര്‍ത്തിയിലെ ദോക്്ലാമില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷവും ജമ്മുകശ്മീരിലെ സ്ഥിതിഗതികളും ഉന്നയിച്ച് ആദ്യ ദിനം തന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. പുതിയ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പും...
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം ഇടുങ്ങിയ മനസ്സുള്ള ശക്തികള്‍ക്കെതിരെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം എതിരായിരിക്കാമെങ്കിലും കടുത്ത പോരാട്ടം കാഴ്ച വെക്കണമെന്ന് സോണിയ പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനു...
ലണ്ടന്‍: ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമെന്ന ബഹുമതിയോടെ സെന്റര്‍ കോര്‍ട്ടിലെ പുല്‍ത്തകിടിയില്‍ ചരിത്രം കുറിച്ച് സ്വിസ് മാന്ത്രികന് റോജര്‍ ഫെഡറര്‍. പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന് സിലിച്ചിനെ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍...