ചിക്കു കൊട്ടാരം സ്മാര്‍ട്ട്ഫോണുകളിടെ കാലത്ത് സ്മ്യൂള്‍ ആപ്പിനെ കുറിച്ചറിയാത്ത പാട്ടാസ്വാദകര് വിരളമായിരിക്കും. സംഗീത വാസന പുറത്തകാട്ടാന്‍ മടിച്ച് കുളിമുറിയിലും അല്ലാതെയും മൂളിപാടിയവരെ ഗായികാ ഗായകന്മാരാക്കി സ്മ്യൂള്‍ ആപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയ എന്ന പോലെ തരംഗമായിരുക്കയാണ്. ആന്‍ഡ്രോയിഡ്...
കോഴിക്കോട്: കുടുംബ പ്രബോധനം എന്ന പേരില്‍ സംഘ്പരിവാര്‍ ജീവിത ശൈലി പിന്തുരാന്‍ ആജ്ഞാപിച്ച് ആര്.എസ്.എസ് കേഡര്‍മാര്‍ വീടുകളിലെത്തുന്നത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള മുന്നൊരുക്കമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഭരണകൂട പിന്തുണയോടെ, ഏതെങ്കിലും...
തിരുവനന്തപുരം: ആര്.എസ്.എസ് വീടുകള്‍ കയറി നടത്തുന്ന പ്രബോധന്‍ പരിപാടിയിലെ തീവ്രവര്‍ഗീയ അജന്‍ഡകളെ വിമര്‍ശിച്ച് മുഖ്യന്ത്രി പിണറായി വിജയന്. ‘കുടുംബ പ്രബോധന’മെന്ന പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങുന്നതെന്ന് ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു....
കൊച്ചി: മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം. 30,000 രൂപയ്ക്കും രണ്ട് ആള് ജാമ്യവും തുടങ്ങിയ ഉപാധികളോടെയാണ് മുന്‍ പൊലീസ് മേധാവിക്ക്് ഹൈക്കോടതി ഇടക്കാല ജമ്യം...
കൊച്ചി: നടിയെ ആക്രമിച്ച് കേസില്‍ റിമാന്റിലായ നടന് ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരെ തെളിവുകളില്ലെന്നും അറസ്റ്റ് സംശയത്തിന്റെ ഭാഗമായാണെന്നും കാട്ടി അടിയന്തിര പരിഗണനയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയാണ് കോടതി തള്ളിയത്. ഉച്ചയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തു മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു...
കോഴിക്കോട്: പ്ലടുവിന് 79 ശതമാനം മാര്‍ക്ക് കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ലിജോ ജോയി എന്ന വിദ്യാര്‍ത്ഥിക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമ്പത്തിക സംവരണ വാദികള്‍ കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന...
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലാണ് ദിലീപ് കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നടന്റെ ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന് വാദം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് തന്നെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം 11 മണിക്ക് പാര്‍ലമെന്റ് ഹൗസില്‍...