ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ നഗരവികസന മന്ത്രിയായിരുന്ന വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ ഇനി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും നരേന്ദ്രസിങ് തോമറും വഹിക്കും. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വെങ്കയ്യ നായിഡുവിനെ പരിഗണിച്ച സാഹചര്യത്തിലാണ് വകുപ്പു വിഭജനം. വാര്‍ത്താവിതരണ വകുപ്പ്...
കൊച്ചി: കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്ന നടന് ദിലീപ് ഇപ്പോള്‍ ഫോണ്‍ ചെയ്യാന്‍ പോലും പണമില്ലാതെ ദുരിതത്തിലാണ്. റിമാന്‍ഡ് പ്രതിയായതിനാല്‍ താരത്തിന് ജയിലില്‍ ജോലിയുമില്ല. അതിനാല്‍ ആവശ്യമായ ചെലവിന് വരുമാനവുമില്ല. എന്നാല്‍ താരത്തിന്റെ ‘സാമ്പത്തിക പ്രതിസന്ധി’ പരിഹരിക്കാന്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സുനിയോടു നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന് പോലീസ്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്നചിത്രം എടുത്തുതരാമെന്നു സുനില്‍കുമാര്‍ ദിലീപിനോടു പറയുകയായിരുന്നു. മോര്‍ഫ്...
കൊച്ചി: 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കോതമംഗലം സ്വദേശി എബിന് എന്നയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്. നിര്‍മാതാവ്...
ആലുവ: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയായിരുന്നയാള്‍ എത്തിയതായി ആരോപണം. ഇപ്പോള്‍ ചിട്ടി നടത്തിപ്പുകാരനായ ഇയാള്‍ സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയാണ് ജയിലിലെത്തിയത്. നടന് ജയിലില്‍ സൗകര്യങ്ങളൊരുക്കാനായി...
കോഴിക്കോട്: മടവൂര്‍ സി.എം സെന്റര്‍ സ്കൂള്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും. വയനാട് മാനന്തവാടി സ്വദേശി അബ്ദുല്‍ മാജിദ് എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലാണ് ദുരൂഹതയുണ്ടെന്ന് ആരോപണവുമായി മാതാപിതാക്കളും നാട്ടുകാരുമെത്തിയത്. ഇതുമായി...
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയ ഫാസിസമെന്നും, മതേതര ഇന്ത്യക്കായി മുസ്ലിം ലീഗ് പാര്‍ലമെന്റിനകത്തും, പുറത്തും പോരാട്ടം തുടരുമെന്നും മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ഓര്‍ഗനൈസിംഗ്...
ഇന്ത്യ കരാര്‍ ലംഘക്കുന്നു എന്ന് പാക്, തിരിച്ചടിക്കാന്‍ അറിയാമെന്ന് ഇന്ത്യ ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സൈനിക മേധാവികള്‍ പങ്കെടുത്ത ഡയറകടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ....
ചിക്കു കൊട്ടാരം സ്മാര്‍ട്ട്ഫോണുകളിടെ കാലത്ത് സ്മ്യൂള്‍ ആപ്പിനെ കുറിച്ചറിയാത്ത പാട്ടാസ്വാദകര് വിരളമായിരിക്കും. സംഗീത വാസന പുറത്തകാട്ടാന്‍ മടിച്ച് കുളിമുറിയിലും അല്ലാതെയും മൂളിപാടിയവരെ ഗായികാ ഗായകന്മാരാക്കി സ്മ്യൂള്‍ ആപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയ എന്ന പോലെ തരംഗമായിരുക്കയാണ്. ആന്‍ഡ്രോയിഡ്...
കോഴിക്കോട്: കുടുംബ പ്രബോധനം എന്ന പേരില്‍ സംഘ്പരിവാര്‍ ജീവിത ശൈലി പിന്തുരാന്‍ ആജ്ഞാപിച്ച് ആര്.എസ്.എസ് കേഡര്‍മാര്‍ വീടുകളിലെത്തുന്നത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള മുന്നൊരുക്കമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഭരണകൂട പിന്തുണയോടെ, ഏതെങ്കിലും...