ന്യൂഡല്‍ഹി: ബി.എസ്.പി നേതാവ് മായാവതി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. സഭയില്‍ ദളിത് ആക്രമണം ചര്‍ച്ച ചെയ്യാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്‍പതുമാസം നിലനില്‍ക്കെയാണ് രാജിവെക്കുന്നത്. ഉപരാഷ്ട്രപതിക്ക് മായാവതി രാജിക്കത്ത് കൈമാറി. ഗോരക്ഷകരുടെ...
ന്യൂഡല്‍ഹി: ന്യൂനപക്ഷ- ദലിത്വിഭാഗങ്ങള്‍ക്കു നേരെ രാജ്യത്തു വര്‍ധിച്ചു വരുന്നഅതിക്രമങ്ങള്ക്കെതിരെ ഡല്‍ഹിയില്‍ മുസ്ലിംലീഗ് പ്രകടനം നടത്തി. രാവിലെ 11 മണിക്ക് മണ്ഡിഹൗസ് മെട്രോ സ്റ്റേഷന് പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം 12 മണിയോടെ ജന്തര്‍മന്ദറില്‍ സമാപിച്ചു. ജന്ദര്‍മറിലെ...
തൃശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. ഏങ്ങണ്ടിയൂര്‍ കണ്ടന് ഹൗസില്‍ കൃഷ്ണന്റെ മകന് വിനായകാണ്(19) ആത്മഹത്യ ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗുരുവായൂര്‍ എ.സി.പിയോട് അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍...
കോട്ടയം: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ അനുകൂലിച്ച പി.സി ജോര്‍ജ്ജ് എംഎല്‍എ നിലപാട് തിരുത്തി. ദിലീപ് തെറ്റുകാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള...
കൊച്ചി: കുടുംബവഴക്കിനിടെ അച്ഛന്റെ വെടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മകന് മരിച്ചു. ഇടുക്കി ശാന്തന്‍പാറ സൂര്യനെല്ലി സ്വദേശി ബിനുവാണ് മരിച്ചത്. പിതാവ് അച്ചന്‍കുഞ്ഞുമായുള്ള വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബിനുവിന് വെടിയേറ്റത്. ബിനുവിന്റെ ഇളയസഹോദര ഭാര്യയുമായി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍. താന്‍ ഫോണ്‍ കൈമാറിയോയെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും ആലുവയിലെ വി.ഐ.പി പറയട്ടെയെന്നാണ് സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്....
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) വനിതാ താരങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് രണ്ടാം സ്ഥാനത്ത്. ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിനേക്കാള് അഞ്ചു പോയിന്റ് മാത്രം പിന്നിലാണ് മിതാലി....
കൊച്ചി: നടി കാറില്‍ ആക്രമിക്കപ്പെടുന്ന വീഡിയോ പരന്നെന്ന് വാര്‍ത്ത. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാണിച്ച് ഫോറന്‍സിക് അധ്യാപകന് ക്ലാസടുത്തതായി റിപ്പോര്‍ട്ട്. പള്‍സര്‍സുനിയും സംഘവും നടിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇത് കൊച്ചിയിലെ മെഡിക്കല്‍...
ന്യൂഡല്‍ഹി: രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കാനൊരുങ്ങി ബി.എസ്.പി നേതാവ് മായാവതി. സഭയില്‍ ദളിത് ആക്രമണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഗോരക്ഷകരുടെ പേരിലുള്ള ആക്രമണം ഉന്നയിക്കാന്‍ അനുമതി നല്‍കിയില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മായാവതി പറഞ്ഞു. സംസാരിക്കാന്‍...
പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം; പ്രതികരണവുമായി നടി ഭാമ കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതി പള്‍സര്‍ സുനി നേരത്തെ മറ്റൊരു ക്വട്ടേഷന്‍ നടത്തിയിരുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച് പ്രതികരിച്ച്...