ലണ്ടന്‍: ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമെന്ന ബഹുമതിയോടെ സെന്റര്‍ കോര്‍ട്ടിലെ പുല്‍ത്തകിടിയില്‍ ചരിത്രം കുറിച്ച് സ്വിസ് മാന്ത്രികന് റോജര്‍ ഫെഡറര്‍. പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന് സിലിച്ചിനെ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍...
തെഹ്റാന്: ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ സഹോദരന് ഹുസൈന് ഫരീദൂനിനെ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട് ജാമ്യനിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ഇറാന് ജുഡീഷ്യറി വ്യക്താവ് അറിയിച്ചു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജര്‍മാര്‍ക്ക് ശമ്പളം...
ഇസ്തംബൂള്‍: തുര്‍ക്കിയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇസ്തംബൂളില്‍ പടുകൂറ്റന്‍ റാലി. ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ുദുഗാന് അട്ടിമറിക്കാരെ തുരത്തിയ സാധാരണക്കാരെ അഭിനന്ദിച്ചു. ഉര്‍ദുഗാന്റെ ഓരോ വാക്കുകള്‍ വികാരനിര്‍ഭരമായിരുന്നു....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന് കൂടി കസ്റ്റടിയില്‍. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ചോദ്യം ചെയ്യലിനായി പൊലീസ്...
ഭുവനേശ്വര്‍: കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഡീഷയിലും ഗുജറാത്തിലും ജനജീവിതം ദുരിതത്തിലായി. ഒഡീഷയിലെ കളഹന്ദി, രായ്ഗഡ് ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി നവീന്‍ പട്നായിക് കരസേനയുടെയും വ്യേമസേനയുടെയും സഹായം തേടി. കളഹന്ദിയില്‍ ഒരാള്‍ മരിച്ചതായും ഏഴ് പാലങ്ങള്‍...
ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പിക്കാനാവുന്നത് ഒരേയൊരു വോട്ട് മാത്രം. ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റേതാണ് ആ വോട്ട്. നാളെ നിയമസഭ മന്ദിരത്തിലാണ് കേരളത്തില്‍ നിന്നുളള എംഎല്‍എമാര്‍ വോട്ട് ചെയ്യുക. 139 എംഎല്‍എ...
മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവ്. ഞങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍ നടത്തിയ ചില...
കൊച്ചി: നടിയെ ആക്രമിച്ച കേസ് നിര്‍ണായകമായ വഴിത്തിരിവില്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസിന്...
തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങളില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല. തിരക്കിട്ടു നടപടി വേണ്ടെന്നാണ് െ്രെകംബ്രാഞ്ച് തീരുമാനം. സെന്‍കുമാറിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തില്ല. അതേസമയം, കേസിനെതിരെ ടി.പി.സെന്‍കുമാര്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ...