തിരുവനന്തപുരം: നടന് ദിലീപിന് വെല്‍കം ടു സബ്ജയില്‍ പറഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. ഇടതുസര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിന് സുപ്രധാന നടപടികള്‍ സ്വീകരിച്ചുവെന്നും കൊടിയേരി പറഞ്ഞു. നടന് ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ...
ആലുവ: ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് റൈഡ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് കേസില്‍ പൊലീസ് നടന്റെ വീട്ടില്‍...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ തെലുങ്ക് സിനിമയില്‍ ലഹരി വിവാദം. ലഹരി ഇടപാടു കേസില്‍ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. രവി തേജ, ചാര്‍മി,...
കൊച്ചി: നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് തിയറ്ററിനെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം. ചാലക്കുടിയില്‍ സ്ഥിതി ചെയ്യുന്ന ആഢംബര സിനിമ സമുച്ചയത്തിനു വേണ്ടി ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ...
കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ ഡി.ജി.പി. ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയെന്ന് സമകാലിക മലയാളം വാരിക പത്രാധിപര്‍. സെന്‍കുമാറുമായുള്ള വിവാദ അഭിമുഖം എടുക്കുമ്പോള്‍ നടിക്കുനേരെ നടത്തിയ മോശം പരാമര്‍ശം റെക്കോര്‍ഡ് ചെയ്തിരുന്നുവെന്ന് പത്രാധിപര്‍ പറയുന്നു....
ജറുസേലം: വിനോദസഞ്ചാരികള്‍ക്ക് സൈനികരാകാന്‍ അവസരമൊരുക്കി ഇസ്രാഈല്‍. ഫലസ്തീനികളെ കൊല്ലാന്‍ അവസരം വേണോ എന്നു ചോദിച്ചുകൊണ്ടാണ് വിനോദസഞ്ചാരികള്‍ക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ അവസരമൊക്കുന്നത്. തീവ്രവാദവിരുദ്ധ ക്യാമ്പ് എന്ന വ്യാജേനയാണ് ഇസ്രാഈല്‍ ഭരണകൂടം ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. വിനോദസഞ്ചാരികള്‍ക്ക്...
ഫാറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ തീവണ്ടിയില്‍ ഒരുകൂട്ടമാളുകള്‍ മുസ്ലിംകുടുംബത്തെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു. കുടുംബത്തിലെ എട്ടുപേര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു കുടുംബം. തീവണ്ടിയില്‍ ഒരാള്‍ കുടുംബത്തിന്...
കോഴിക്കോട്: കോഴിക്കോട് മടവൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശംസുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് മടവൂര്‍ സി.എം സെന്‍ട്രല്‍...
ഭോപാല്‍: കഴിഞ്ഞ 14 വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ നേരിടുന്ന തോല്‍വിക്ക് ‘വാസ്തു’വിനെ പഴിചാരി മധ്യപ്രദേശിലെ കോണ്‍ഗ്രസ്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ ‘കുഴപ്പങ്ങളാ’ണ് രാഷ്ട്രീയത്തിലെ തിരിച്ചടികള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവായ കെ.കെ മിശ്ര...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ദിലീപ് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയാണ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പാവം ദിലീപ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ മഞ്ജുവായിരുന്നു...