കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു. പൊലീസിനു മുന്നില്‍ കാവ്യ നിരവധി തവണ കാവ്യ പൊട്ടിക്കരഞ്ഞതായാണ് വിവരം. ഇന്നു രാവിലെ അതീവ...
ന്യൂഡല്‍ഹി: പ്രവാസി വോട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. തീരുമാനം നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും പ്രവാസി വോട്ട് വിഷയത്തില്‍ നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലപാട് ഒരാഴ്ചക്കകം അറിയിക്കണമെന്നും...
കൊച്ചി:നടന് ദിലീപും മഞ്ജുവാര്യറും വിവാഹമോചിതരായെങ്കിലും ഇരുവരും തമ്മില്‍ ഇപ്പോഴും വസ്തുഇടപാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. കൈരളി ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് ദിലീപുമായി ഇടപാടുണ്ടായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രചാരണം....
തിരുവനന്തപുരം: നടന് ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് സഹോദരന് സത്യനാഥ്. കൊലപാതകത്തിന് സിനിമാമേഖലയുള്ളവര്‍ക്ക് പങ്കുള്ളതായി സത്യനാഥ് ആരോപിച്ചു. മരണം നടന്ന സമയത്ത് ശ്രീനാഥ് അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ തര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടന്നില്ല. ഇത് ദുരൂഹമാണ്. മൊബൈല്‍...
കോഴിക്കോട്: കോഴിക്കോട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. മടവൂരിലാണ് സംഭവം. വയനാട് മാനന്തവാടി കാരക്കാമല ചിറയില്‍ മമ്മൂട്ടിയുടെ മകന് അബ്ദുല്‍ മാജിദാണ്(13) കൊല്ലപ്പെട്ടത്. മടവൂര്‍ സി.എം സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് മാജിദ്. പ്രതിയെ കുന്ദമംഗലം പൊലീസ് പിടികൂടി....
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയല്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ദിലീപ് നാളെ വൈകിട്ട് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം,...
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി വൈക്കത്തൂര്‍ എ.യു.പി സ്കൂളിലെ പത്തു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് 10 അടി താഴ്ചയില്‍ പാടത്തേക്ക് മറിയുകയായിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. സുനിയെ അഭിഭാഷകനു പരിചയപ്പെടുത്തിയത് നടന് ദിലീപാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്....
കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ അന്വേഷണസംഘം രഹസ്യമായി ചോദ്യം ചെയ്തു. ദിലീപ് നല്കിയ മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കുന്നതിനാണ് പൊലീസ് കാവ്യയെ ചോദ്യം ചെയ്തതതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷണസംഘം...
മംഗലാപുരം: മതങ്ങള്‍ തമ്മില്‍ അടിക്കുന്ന കാലത്ത് മംഗലാപുരത്ത് നിന്നൊരു മനുഷ്യ സ്നേഹത്തിന്റെ വാര്‍ത്ത, സംഘര്‍ഷത്തില്‍ കുത്തേറ്റുവീണ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ചത് സുഹൃത്തായ മുസ്ലീം യുവാവ്. ജൂലൈ നാലിന് ദക്ഷിണ കന്നഡയിലെ ബന്ദ്വാള്‍ താലൂക്കിലാണ് സംഭവം നടന്നത്....