കൊച്ചി: മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയതിന് അങ്കമാലി കോടതി വളപ്പില്‍ സഹോദരന് അനൂപിനെ ശകരിച്ച് നടന് ദിലീപ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ...
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചതായി പൊലീസ്. ഇക്കാര്യമറിഞ്ഞാണ് നടന് ദിലീപ് ക്വട്ടേഷനു വേണ്ടി സുനില്‍കുമാറിനെ സമീപിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 2012ലാണ് സുനില്‍കുമാര്‍...
കൊച്ചി: ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ്. ജാമ്യം നല്കിയാല് പ്രതി നടിയെ തൊഴില്‍ മേഖലയിലെത്തി അപമാനിക്കാന്‍ ശ്രമിക്കുമെന്നാണ് ദിലീപിന്റെ ജാമ്യഹര്‍ജി എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. പ്രതിയെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുവിട്ടാല്‍ ഇയാള്‍ നടിയുടെ തൊഴില്‍...
വാസുദേവന്‍ കുപ്പാട്ട് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 84 വയസ് തികയുന്നു. ആയിരം പൂര്‍ണ ചന്ദ്രന്മാരെ ദര്‍ശിച്ചതിന്റെ പുണ്യം ലോകമെമ്പാടുമുള്ള മലയാളികള്‍ പങ്കുവെക്കുന്ന ദിനമാണിന്ന്. എം.ടി അത്രയും പൂര്ണചന്ദ്രന്മാരെ ദര്‍ശിച്ചിട്ടുണ്ടാവില്ല. അതിന്...
മലയാളത്തിന്റെ പ്രീയ എഴുത്തുകാരന് എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് പി,കെ കുഞ്ഞാലികുട്ടി. എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു. പ്രിയപ്പെട്ട എം ടി ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും...
പത്തനംതിട്ട: പതിനേഴ് വയസുകാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. രാത്രി എട്ടുമണിയോടെ പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു....
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. സൈബര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന്...
കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. മുംബൈയില്‍ നടന്ന ഫൈനല്‍ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് രണതുംഗ ആവശ്യപ്പെട്ടു. എന്താണ്...
കോഴിക്കോട്: വര്‍ഗീയ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ടിപി സെന്‍കുമാറിനും അഭിമുഖം പ്രസിദ്ധീകരിച്ച പ്രസാധകര്‍ക്കുമെതിരെ കേസെടുക്കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഇരുവര്‍ക്കുമെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ്...
ചെന്നൈ: രാജ്യത്ത് ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന കൊടും ക്രൂരതക്ക് അറുതി വരുത്തണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ദളിത്-ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് ദേശവ്യാപകമായി നടത്തുന്ന ക്യാംപെയിനിന്റെ ഭാഗമായി...