ഡല്‍ഹി: കര്‍ഷകരുടെ ഒരാവശ്യവും നിറവേറ്റാതെ വന്നാല്‍ കര്‍ഷകര്‍ എന്ത് ചെയ്യും, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വന്നപ്പോള്‍ ഒടുവില്‍ കര്‍ഷകരും പ്രധാനമന്ത്രിയെ ട്രോളി തോല്‍പ്പിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യത്യസ്ത സമരവുമായി കര്‍ഷകര്‍ ....
ക്രിക്കറ്റ് ലോകത്തേക്ക് ‘നാദ്മാഗ്’ എന്നൊരു ഷോട്ട് കൂടി പിറന്നു. പുരുഷ ക്രിക്കറ്റില്‍ പുതിയ ഷോട്ടുകള്‍ കൊണ്ട് പലരും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാറുണ്ടങ്കിലും വനിത ക്രിക്കറ്റില്‍ ഇത്തരത്തില്‍ മാസ് ഷോട്ടുകള്‍ പിറക്കുന്നത് അപൂര്‍വ്വ കാഴ്ച്ചയാണ്. ഇംഗ്ലീഷ് താരം...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പി.ആര് പണികള്‍ പാളുന്നു. സോഷ്യല്‍മീഡിയയില്‍ വ്യാപകമായ വിമര്‍ശനമാണ് ഇതിനെതിരെ നടക്കുന്നത്. പള്‍സര്‍ സുനി കുറ്റാരോപിതന് മാത്രമാണെന്നും പള്‍സറിനൊപ്പം എന്നും പരിഹാസരൂപേണയുള്ള വിമര്‍ശനങ്ങളാണ് ദിലീപിനെതിരെ...
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ. ബുണ്ഡല്‍ഖണ്ഡിലെ എം.എല്‍.എയായ ബ്രിജ്ഭൂഷണ് രാജ്പുതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്‍ത്തിയത്. ജൂലൈ 12ന്...
നാഗ്പൂര്‍: ഗോസംരക്ഷകരുടെ ആക്രമണം വീണ്ടും. പശുവിറച്ചി കടത്തിയെന്നാരോപിച്ച് നാഗ്പൂരില്‍ സലീംഷാ എന്ന ബി.ജെ.പി പ്രാദേശിക നേതാവിനാണ് ഗോസംരക്ഷകരുടെ ആക്രമണം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. പശുവിറച്ചി കടത്തുകയാണെന്നാരോപിച്ച് സലീംഷായെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു....
നടന് ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം മകള്‍ മീനാക്ഷി അച്ഛനൊപ്പം പോയത് ആരാധകര്‍ക്കിടയില്‍ മഞ്ജുവാര്യര്‍ എന്ന താരത്തിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തതാണ്. ദിലീപിനോടുള്ള ഇഷ്ടക്കൂടുതല് കൊണ്ട് മീനാക്ഷി ദിലീപിനൊപ്പം നിന്നപ്പോഴും കൂടുതലൊന്നും അവകാശ പിടിവലിക്ക് മഞ്ജുവും നിന്നില്ല....
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യവും പൊലീസും നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. 2000 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ സൈന്യവും, ആസാം റൈഫിള്‍സും, മണിപ്പൂര്‍ പൊലീസും നടത്തിയ ഏറ്റുട്ടലുകളെ കുറിച്ച്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപുമായി തനിക്ക് ബന്ധമുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ. ദിലീപിന്റെ അടുത്ത സുഹൃത്താണ് താനെന്ന് അദ്ദേഹം പറഞ്ഞു. ദിലീപുമായി സൗഹൃദമുണ്ട്. ദിലീപിന് അങ്ങോട്ടും ദിലീപ്...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി ജോര്‍ജ്. കാവ്യാ മാധവനെ ചോദ്യം ചെയ്തെന്നും ഉദ്യോഗസ്ഥരുടെ മുന്നില്‍ നടി പൊട്ടികരഞ്ഞെന്നുമുള്ള വാര്‍ത്തകളെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി ഹാജരായ അഡ്വ രാംകുമാറിന്റെ പ്രതിഫലമാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. മണിക്കൂറിന് കാശ് വാങ്ങുന്ന ഹൈക്കോടതിയിലെ ഏറ്റവും തിരക്കേറിയ അഭിഭാഷകനാണ് രാംകുമാര്‍. ഒരു സിറ്റിങ്ങിന് ഒരു ലക്ഷം എന്നതാണ് രാംകുമാറിന്റെ...