ഹെല്‍മെറ്റ് ജീവന് രക്ഷിക്കുന്നത് ഇരുചക്രവാഹനമോടിക്കുമ്പോള്‍ മാത്രമല്ല ഓഫീസില്‍ ജോലി ചെയ്യുമ്പോഴും ജീവന് രക്ഷിക്കും എന്നാണ് ബീഹാറിലെ ഒരു സര്‍ക്കാര്‍ ഓഫീസ് തെളിയിക്കുന്നത്. കാഴ്ച്ചക്കാര്‍ക്കത് കൗതുകമാണങ്കിലും ഗതികേട് കൊണ്ടാണ് ജീവനക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ബീഹാറിലെ ഒരു സര്‍ക്കാര്‍...
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ 46ഓളം...
ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
കണ്ണൂര്‍: കണ്ണൂരില്‍ ഇടതു എംഎല്‍എയുടെ ഫോട്ടോയടങ്ങിയ കലണ്ടര്‍ വിതരണം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. തലശ്ശേരി മണ്ഡലത്തിലെ സ്കൂളുകളില്‍ വിതരണം ചെയ്ത കലണ്ടറുകളില്‍ സ്ഥലം എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഫോട്ടോയാണ് ഉള്‍പ്പെടുത്തിയത്. ഇത് ചില സ്കൂളുകളില്‍...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പി.ജി ജോര്‍ജ്ജ് എം.എല്‍.എ. ദിലീപിനെതിരെ ഗുഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്നാണ് പി.സി ജോര്‍ജ്ജ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ്...
ബീജിങ്: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണി മുഴക്കി ചൈന രംഗത്ത്. സിക്കിം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കുന്നത്. ഇന്ത്യ പിന്‍വാങ്ങിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ...
കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനി മറ്റൊരു നടിയെ ആക്രമിച്ചത് പ്രമുഖ നിര്‍മാതാവിനു വേണ്ടി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയിലെ സംഭവത്തിനു സമാനമായായാണ് ആ നടിക്കു നേരെയും ക്വട്ടേഷന്‍ നടത്തിയത്. കിളിരൂര്‍...
കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യമില്ലെന്ന അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി വരുമ്പോള്‍ ദിലീപ് എപ്രകാരം പ്രതികരിക്കുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ അറസ്റ്റിലായതു മുതല്‍ ഉണ്ടായിരുന്ന അതേ ഭാവം തന്നെയായിരുന്നു...
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കു ദൃക്സാക്ഷിയായ രണ്ടു പേരുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. നടന് ദിലീപ്, ഒന്നാംപ്രതി സുനില്‍കുമാര്‍(പള്‍സര്‍സുനി) എന്നിവര്‍ ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷികളായവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ദിലീപ് നായകനായ ജോര്‍ജ്ജേട്ടന്‍സ് പൂരം...
ബംഗലൂരു: കര്‍ണാടക നിയമസഭയിലേക്ക് 2018ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. തനിക്ക് രണ്ടാം രാഷ്ട്രീയ ജീവിതം തന്ന മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തന്നെയായിരിക്കും മത്സരിക്കുക എന്ന സൂചയും അദ്ദേഹം...