ഹൈദരാബാദ്: ജില്ലാ കളക്ടറായ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തെലുങ്കാന എം.എല്‍.എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കളക്ടര്‍ പ്രീതി മീണയോട് എം.എല്‍.എ മോശമായി പെരുമാറിയതിനും കൈയില്‍ കയറിപിടിച്ചതിനേയും തുടര്‍ന്നാണ്...
ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബിജെഡി എംഎല്‍എയെ അണികള്‍ തോളിലേറ്റി കൊണ്ട് പോയത് വിവാദമാകുന്നു. ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഒഡീഷയില്‍ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍ എംഎല്‍എ മനാസ്...
കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ എല്‍പി സ്കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരമൂല സ്വദേശി കെ കെ ജനാര്‍ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്പെന്റ് ചെയ്തു. ഇന്നലെയാണ് എല്‍പി സ്കൂളിലെ 9...
നടി അക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന് ദിലീപിന്റെ അറസ്റ്റും റിമാന്‍ഡും വന്‍ വാര്‍ത്തയായിരിക്കെ നടന് പിന്തുണയുമായി സിനിമാ മേഖല. കേസിനെക്കുറിച്ചുള്ള വാദകോലാഹലങ്ങളും കുറ്റാരോപിതനായ നടനെതിരെ അതിരുവിട്ട പ്രതിഷേധവും മുറുകുന്നതിനിടെയാണ് പ്രതിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ എത്തുന്നത്. കുറ്റം...
ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിക്കെതിരായ ഓണ്‍ലൈന്‍ കാംപെയ്ന് ട്വിറ്ററില്‍ ഹിറ്റ്. #SaveBengalFromBJP എന്ന ഹാഷ് ടാഗിലുള്ള കാംപെയ്ന് ഇന്ത്യന്‍ ട്വിറ്ററിലെ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു. ബഷീര്‍ഹട്ടിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ വ്യാജ ചിത്രങ്ങളും...
ആലുവ: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ടെന്നത് നിഷേധിച്ച് പൊലീസ്. മാഡം കെട്ടുകഥയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ ശ്രമമായിരുന്നു മാഡമെന്നും പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു....
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകളുടെ സേവന നിരക്കുകള്‍ കുറച്ച് എസ്ബിഐ. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് വെട്ടികുറച്ചത്. നിരക്കുകളില്‍ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്...
കൊച്ചി: നടന് ദിലീപിന്റെ അറസ്റ്റില്‍ ആദ്യമായി പ്രതികരിച്ച് കാറില്‍ ആക്രമണത്തിനിരയായ യുവനടി രംഗത്ത്. തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നടി പറഞ്ഞു. വാര്‍ത്താകുറിപ്പിലാണ് നടി പ്രതികരണമറിയിച്ചത്. അന്വേഷണ സംഘത്തോട് ആരുടെയും പേര് പറഞ്ഞിട്ടില്ല. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരെയും...
ന്യൂഡല്‍ഹി: ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി കൊക്കക്കോള. പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കില്ലെന്ന് കമ്പനി വൃത്തങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇന്നു കേസ് പരിഗണിക്കുന്നതിനിടെ ഇനി പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കമ്പനി വൃത്തങ്ങള്‍ കോടതിയെ അറിയിക്കുകയായിരുന്നു. പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആസ്പത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. നഴ്സുമാരുടെ സമരപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ആസ്പത്രി മാനേജ്മെന്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. നഴ്സുമാരും തിങ്കളാഴ്ച...