ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയലിങിലെ കാലതാമസം വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കുന്നത് അടുത്ത വര്‍ഷം മുതല്‍. 2018 ഏപ്രില്‍ ഒന്നു മുതലാണ് പിഴ ഈടാക്കുന്നത് ബാധകമാകുക. ഇതനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ പടര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അറസ്റ്റില്‍. അസന്‍സോള്‍ ബിജെപി ജില്ലാ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബംഗാളില്‍ കലാപം...
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യപേക്ഷയുടെ പകര്‍പ്പ് പുറത്ത്. പൊലീസ് കസ്റ്റഡിയെ എതിര്‍ത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ.രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പാണ് പുറത്തായത്. കേസില്‍ തന്നെ കുടുക്കിയതാണെന്നും...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ വിമര്‍ശിച്ച് ശിവസേന. ആയുധങ്ങള്‍ക്ക് പകരം പശുമാംസവുമായാണ് ഭീകരര്‍ രാജ്യത്തേക്ക് വന്നിരുന്നതെങ്കില്‍ ആരും ജീവനോടെ ഉണ്ടാവുമായിരുന്നില്ലെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ ആരോപിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ആക്രമണം നടത്തിയ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ഇന്നലെ രാത്രി മുഴുവന്‍ ജയിലില്‍ കരഞ്ഞെന്ന് മൊഴി. പോലീസുകാരും സഹതടവുകാരുമാണ് ദിലീപ് സെല്ലില്‍ കരഞ്ഞുതീര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞത്. രാത്രി ഉറങ്ങാതെ സെല്ലില്‍ കഴിഞ്ഞ ദിലീപ് തികച്ചും അസ്വസ്ഥനായിരുന്നു....
കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിവെച്ച ആറു പിഴവുകളും. അതീവ ജാഗ്രതയോടെ നീക്കങ്ങള്‍ നടത്തിയെങ്കിലും അറസ്റ്റിലേക്ക് നയിച്ചത് ഈ രണ്ടു ഘടകങ്ങളാണ്. ദിലീപ് വരുത്തിയ ആറു...
തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിഥിന് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഡി.ജി.പി ലോക്നാഥ് ബെഹ്റക്കു ലഭിച്ച എട്ടു പരാതികള്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടന് ജയറാം രംഗത്ത്. ദിലീപില്‍ നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് ജയറാം പറഞ്ഞു. ദിലീപില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. 33 വര്‍ഷം മുമ്പ് കലാഭവന്റെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം. ഇതിനായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും. ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം.എല്‍എയുമായ മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യല്‍. നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. പിന്നീട് ദിലീപിന് നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം, നാദിര്‍ഷയേയും...