കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. കൊച്ചി പനമ്പിള്ളിനഗറില്‍ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അമ്മ നേതൃയോഗത്തിലാണ് ദിലീപിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ട്രഷര്‍ സ്ഥാനത്തു നിന്നും പ്രാഥമിക...
ന്യൂഡല്‍ഹി: കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത നീതിപീഠം നടപടി സ്റ്റേ ചെയ്തത്. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവതാരങ്ങള്‍ രംഗത്ത്. പൃഥ്വിരാജും, ആസിഫ് അലിയും ദിലീപിനെതിരെ വിമര്‍ശനവുമായെത്തി. കൊച്ചി കടവന്ത്രയിലെ മമ്മുട്ടിയുടെ വീട്ടില്‍ അമ്മയുടെ യോഗം പുരോഗമിക്കുകയാണ്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് നടി മഞ്ജുവാര്യര്‍. മീനാക്ഷിയെ തനിക്കൊപ്പമയക്കണമെന്നാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന് ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടിക്കാട്ടുന്നു....
ദിലീപിനെതിരെ തിരക്കഥാകൃത്ത് റഫീഖ് സീലാട്ട് രംഗത്ത്. 20 വര്‍ഷം മുമ്പ് ദിലീപ് ചെയ്തെന്നു പറയുന്ന ഒരു മോശം പ്രവര്‍ത്തി തുറന്നുപറയുകയാണ് റഫീക് സീലാട്ട്. ഫേസ്ബുക്കിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: പ്രിയപ്പെട്ട ദിലിപ്, നിന്നെ...
കൊച്ചി: നടിയെ കാറില്‍ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ അമ്മയുടെ യോഗത്തില്‍ ദിലീപിനെ പിന്തുണച്ച നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്കുമാറിന്റെ പ്രതികരണം. ദിലീപിനെതിരെ നടപടിയെടുക്കുമെന്ന് ഗണേഷ്കുമാര് പ്രതികരിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയിലെ ഭാരവാഹികള്‍ക്ക് കത്തയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി....
നജീബ് കാന്തപുരം നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കുകയും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ഒരു ഘട്ടത്തില്‍ മുസ്ലിം സമുദായം ഒരു തലോടല്‍ ആഗ്രഹിച്ചു നില്‍ക്കേയാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെ കൂട്ടബലാത്സംഗക്കേസിനും കേസ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മോഷണ വസ്തു കൈവശംവെക്കല്‍, കുറ്റവാളികളെ സംരക്ഷിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലൈംഗിക കണ്ടന്റ് പബ്ലിഷ് ചെയ്യല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്....
ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ ആലുവ സബ്ജയിലില്‍ അടച്ചു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്നു രാവിലെ ഏഴരയോടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. പിടിച്ചുപറിക്കാരുള്പ്പെട്ട സെല്ലിലാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്....
കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് രണ്ടാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം...