എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വ്വീസിലെ ഇക്കോണമി ക്ലാസുകളില്‍ ഇനി മുതല്‍ മാംസാഹാരം വിളമ്പില്ല. അധിക ചിലവും ഭക്ഷണം പാകം ചെയ്യുന്നതും കുറയ്ക്കുന്നതിനാണ് മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ജൂണില്‍ തന്നെ ആഭ്യന്തര സര്‍വ്വീസുകളില്‍...
ജയ്പൂര്‍: സൈന്യത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ രാജസ്ഥാന് മന്ത്രി രാജ്കുമാര് റിന്‍വെ. സൈന്യത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ അറുത്തുകളയാന്‍ ഭരണഘടനയില്‍ നിയമം കൊണ്ടുവരണമെന്ന് റിന്‍വെ പറഞ്ഞു. കഠിനമായ സാഹചര്യങ്ങളിലാണ് സൈനികര്‍ ജോലി ചെയ്യുന്നത്. ഇവരെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരുടെ...
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന് ദുഷ്യന്ത് ദവെ രംഗത്ത്. സെന്‍കുമാറിന്റെ മനസ്സിലിരുപ്പ് അറിഞ്ഞിരുന്നുവെങ്കില്‍ ഡി.ജി.പിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാവില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെന്‍കുമാറിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലും രാഷ്ട്രീയ...
കൊല്‍ക്കത്ത: പുറത്തു നിന്നും വന്നവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പശ്ചിമബംഗാളിലെ കലാപബാധിത മേഖലയിലെ ജനങ്ങള്‍. ‘പ്രദേശത്തെ മുസ്ലിംകള് അക്രമം തടയാനാണ് ശ്രമിച്ചത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ ചിലരാണ് അക്രമം നടത്തിയത്. എത്രപേര്‍ വന്നുവെന്നത് അറിയില്ല. അവര്‍ വരുന്നതു കണ്ടപ്പോഴേ...
ആലപ്പുഴ: ഇ.എം.എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് താണ ജാതിക്കാരിയായതിനാലാണെന്ന് കെ.ആര് ഗൗരിയമ്മ. നാളെ 99-ാം പിറന്നാളാഘോഷിക്കുന്ന ഗൗരിയമ്മ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. തന്റെ പാര്‍ട്ടിയായ ജെ.എസ്.എസ് ഇടതുമുന്നണിക്കൊപ്പം നിന്നിട്ടുംഘടകകക്ഷിയാക്കുന്ന കാര്യം പറയാന്‍ വൈക്കം വിശ്വനോ കൊടിയേരി...
കോഴിക്കോട്: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. 640 രൂപ കുറഞ്ഞ് പവന് 20720 രൂപയായി. 2590 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒറ്റയടിക്ക് പവന് 640 രൂപ കുറയുന്നതും...
ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ് സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വെ പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്ത ശേഷം ഫരീദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെയില്‍വെ പൊലീസ് സൂപ്രണ്ട് കമല്‍ദീപാണ് ഇത്തരത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വീണ്ടും ചൈനയുടെ ഭീഷണി. ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയത്. ചൈനീസ് ദേശീയ പത്രം ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്...
ഏഷ്യന്‍ അത്ലറ്റിക്സില് അതികായരായി ഇന്ത്യ…. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ പിറകിലാക്കി ഇന്ത്യ വന്‍കരാ കിരീടം നേടിയപ്പോള്‍ ദീര്‍ഘദൂര ഇനങ്ങളിലെ മികവ് ശ്രദ്ധിക്കപ്പെട്ടു. കലിംഗ സ്റ്റേഡിയത്തില്‍ ഇന്നലെ കൊടിയിറങ്ങിയ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിന്റെ തിളക്കമാര്‍ന്ന പ്രകടനം...
തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിന് അമിക്കസ്ക്യൂറി സംസ്ഥാനത്തെത്തും. രാജകുടുംബവുമായി വിഷയം ചര്‍ച്ച ചെയ്യുന്നതിനും തന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായഐക്യമുണ്ടാക്കുന്നതിനുമായിരിക്കും ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുന്നത്. ഈ ആഴ്ചതന്നെ അദ്ദേഹം ചര്‍ച്ചക്കായി...