കൊല്‍ക്കത്ത: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബഷീര്ഹട്ടലുണ്ടായ സംഘര്‍ഷത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് ശ്രീനിവാസന്. നടി ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം കാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സംഭവത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ പരാമര്‍ശം. പൊതുജനങ്ങള്‍ ആരാണ്? ജനങ്ങള്‍ ആണെങ്കില്‍ ജനങ്ങള്‍ തന്നെ...
കോഴിക്കോട്: ദിവസേനെയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി 9,10 തിയതികളില്‍ ഇന്ധനം എടുക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. ദൈനംദിന വിലമാറ്റം...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളാണെന്ന ആരോപണത്തിലുറച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബദുരിയ, സ്വരൂപ് നഗര്‍, ദെങ്കാന, ബസിര്‍ഹാഥ് എന്നിവിടങ്ങളില്‍ ഹിന്ദു – മുസ്ലിം വിഭാഗങ്ങള്‍...
മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു. മുഖ്യമന്ത്രി പിണറായി വിജയന് സെന്‍കുമാറിനെക്കുറിച്ച് മുമ്പ് നടത്തിയ പരാമര്‍ശം കടമെടുത്താണ് ആഷിഖിന്റെ വിമര്‍ശനം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നിരവധി...
പാലക്കാട് : മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ്സംഭവം. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ഹൃദയത്തിലേക്കള്ള...
വ്യത്യസ്ഥമായ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇതിഹാസ. ചിത്രം മികച്ച രീതിയില്‍ വിജയം നേടിയ സമയത്താണ് ചിത്രത്തില്‍ മുഖ്യവേഷം ചെയ്ത ഷൈന്‍ ടോം ചാക്കോ മയക്കുമരുന്നുകേസില്‍ അറസ്റ്റിലാകുന്നത്. രണ്ടു മാസത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന ഷൈന്‍ പിന്നീടും...
ഹാംബെര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടി രണ്ടാം ദിവസത്തേക്ക് പ്രവേശിച്ചപ്പോള്‍ പ്രതിഷേധം ആളിക്കത്തുന്നു. ട്രംപ് ഉള്‍പ്പെടെയുള്ള രാഷ്ട്രതലവന്മാരുടെ നയങ്ങളില്‍ പ്രതിഷേധിക്കുന്നവരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും ശക്തമായി. ഇരകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 196 പോലീസ് ഉദ്യോഗസ്ഥര്‍ക്ക്...
ഗസ്സ: ഗസ്സയെ ലക്ഷ്യമാക്കി വീണ്ടും ഇസ്രാഈല്‍ സൈനികാഭ്യാസത്തിന് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഫലസ്തീന് അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ മലനിരകളിലാണ് ഇസ്രാഈല്‍ സേന അഭ്യാസം നടത്തുന്നത്. പ്രദേശത്ത് യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതായി വാര്ത്താഏജന്സികള് റിപ്പോര്‍ട്ട് ചെയ്തു. 50,931 യൂണിറ്റ്...
തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും ധാരണയായി. ജി20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌട്മിര്‍ പുട്ടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയെന്ന് ഇരുരാഷ്ട്രങ്ങളുടേയും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹാംബര്‍ഗില്‍ വെള്ളിയാഴ്ച്ച നടന്ന...