മുംബൈ: പിടിച്ചെടുക്കുന്ന മാംസം പശുവിന്റേതു തന്നെയോ എന്ന് തിരിച്ചറിയുന്ന പ്രത്യേക തരം കിറ്റുമായി മഹാരാഷ്ട്ര ഫോറന്‍സിക് സയന്‍സ് വിഭാഗം. 30 മിനുട്ടിനകം മാംസത്തിന്റെ ഇനം തിരിച്ചറിയുന്ന കിറ്റ് അടുത്ത മാസത്തോടെ മഹാരാഷ്ട്ര പോലീസിന് ലഭിക്കും. പശുവിനെയും...
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ചരക്കുസേവന നികുതിക്കു(ജി.എസ്.ടി) പിന്നാലെ കച്ചവടക്കാര്‍ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കോഴിയിറച്ചി 87 രൂപക്ക് തന്നെ വില്‍ക്കണം. നിലവില്‍ 103...
കൊച്ചി: ആക്രമിക്കപ്പെട്ടതിന് ശേഷം ഇരയായ നടിയെ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ വനിതാ കമ്മീഷന് കേസെടുത്തു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകരും ലോയേഴ്സ് അസോസിയേഷനും നല്കിയ പരാതിയിലാണ് ഉത്തരവ്. ദിലീപ്, സലീംകുമാര്‍,അജു വര്‍ഗ്ഗീസ്, സജി...
ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട നാലു മലയാളികളെ തിരിച്ചറിഞ്ഞു. കേരളത്തില്‍ നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരില്‍ ഇവരുടെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദീന്‍, യഹ്യ,ഷജീര്‍ അബ്ദുല്ല എന്നിവരാണ് കൊല്ലപ്പെട്ടത്. തിരിച്ചറിയാത്ത ഒരാള്‍ പാലക്കാട് സ്വദേശിയായ...
കുന്ദമംഗലം: കൊടുവള്ളി എം.പി.സി ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് പന്തീര്‍പാടത്ത് വെച്ച് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 10.30നാണ് സംഭവം. കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കൊടുവള്ളി...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലാകാന്‍ പോകുന്ന പ്രമുഖന് പ്രമുഖനായ ബംഗാളിയാവല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പരാമര്‍ശം. കേസില്‍ പ്രമുഖരുള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുണ്ടെന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ പ്രമുഖരുടെ അറസ്റ്റ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്തകളെ പരിഹസിച്ചും ആക്ഷേപിച്ചും ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓരോ വാര്‍ത്തക്കും മറുപടി നല്‍കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ പ്രത്യേകിച്ച് ചാനലുകള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പോസ്റ്റില്‍...
കൊച്ചി: തന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് വാരികയില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ലെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. 13 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ മാത്രം ദിലീപിനെതിരേയും നാദിര്‍ഷാക്കെതിരേയും ശാസ്ത്രീയമായ തെളിവുകള്‍ ഈ കേസിലുണ്ടായിരുന്നില്ലെന്ന നിലപാടിലാണ് താനിപ്പോഴുമെന്നും...
അഞ്ചാം മത്സരത്തില്‍ സെഞ്ച്വറിയുമായി ക്യാപ്ടന് വിരാട് കോഹ്ലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മുഹമ്മദ് ഷമിയുടെ നാല്...
മലപ്പുറം: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭീകരതയുടെ ഈറ്റില്ലവും പോറ്റില്ലവുമായ രാജ്യമായ ഇസ്രായേലുമായി ചേര്‍ന്ന് ഭീകരതയെ നേരിടുക എന്നത് എത്ര അര്‍ത്ഥ ശൂന്യമായ നിലപാടാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. ഫലസ്തീനിലും മറ്റു...