തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. യൂണിവേഴ്സിറ്റിയുടെ എക്സാം സര്‍വറിലേക്കാണ് നുഴഞ്ഞുകയറ്റം നടത്തിയത്. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന ക്വസ്റ്റ്യന്‍ സര്‍വറിലേക്ക് കടന്നുകയറാന്‍ ഹാക്കര്മാര്ക്കായിട്ടില്ലെന്നാണ് വിവരം. എങ്കിലും സുരക്ഷാപരിശോധനയുടെ ഭാഗമായി സപ്ലിമെന്ററി പരീക്ഷകളുടെ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ...
കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങള്‍ അവയുടെ ചുമതലകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച മുന്‍ ചെയര്മാന്മാരുടെയും അംഗങ്ങളുടെയും സ്മൃതിസംഗമം ഉദ്ഘാടനം...
ശ്രീനഗര്‍: പ്രതിപക്ഷ എംഎല്‍എ തന്നെ സല്യൂട്ട് ചെയ്യണമെന്ന് ജമ്മുകശ്മീര്‍ ധനമന്ത്രി ഹസീബ് ദ്രബു. രാഷ്ട്രപതിയുടെ ഉത്തരവു പ്രകാരം കശ്മീരില്‍ ജിഎസ്ടി നടപ്പാക്കിയാല്‍ സല്യൂട്ട് ചെയ്യാമെന്ന് വെല്ലുവിളിയുയര്‍ത്തി നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ ദേവേന്ദര്‍ റാണ നേരത്തെ ഉന്നയിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപക്ക് വില്‍ക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം വ്യാപാരികള്‍ക്ക് നല്‍കിയതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജി.എസ്.ടി നിലവില്‍ വന്നതോടെ കോഴിവില...
തിരുവനന്തപുരം: വിരമിച്ചിട്ടും ടി.പി സെന്‍കുമാറിനോടുള്ള ഇടത് സര്‍ക്കാരിന്റെ മുറുമുറുപ്പ് അവസാനിക്കുന്നില്ല. സെന്‍കുമാറിന്റെ പെന്ഷന് രേഖകള്‍ തടഞ്ഞതാണ് ഏറ്റവും ഒടുവിലെ സര്‍ക്കാരിന്റെ പ്രതികാര നടപടി. സെന്‍കുമാറിന്റെ പെന്ഷന് രേഖകള്‍ ചീഫ് സെക്രട്ടറി പിടിച്ചു വച്ചിരിക്കുകയാണ്. സെന്‍കുമാര്‍ വിരമിച്ച...
തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലായതോടെ നിത്യോപയോഗ സാധനങ്ങളുടെ നികുതിയില്‍ ഉണ്ടായ കുറവ്, ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത ഉല്പാദകര്ക്കെതിരെ നടപടി. വിലയില്‍ കുറവു വരുത്തുന്നതില്‍ ഉല്പാദകര് വീഴ്ച വരുത്തുന്നതായി ഉപഭോക്താക്കളുടെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി കണ്ട്രോള്...
പറ്റ്ന: തനിക്കെതിരെ അഴിമതിയാരോപിച്ച് നടത്തുന്ന റെയ്ഡുകളെ ഭയക്കുന്നില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ഇരുപത് വര്‍ഷത്തോളമായി താന്‍ സിബിഐ അന്വേഷണം നേരിടുന്നു. സുപ്രീംകോടതിയില്‍ നടന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ താന്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് റെയ്ഡുകള്‍...
തൃശൂര്‍: ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നിരുന്ന മലപ്പുറം കാലടി സ്വദേശി കൊട്ടരപാട്ടില്‍ വീട്ടില്‍ പോത്തന് വാവ എന്നറിയപ്പെടുന്ന സജീഷി (38) നെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ്...
ന്യൂനപക്ഷദളിത് വേട്ടക്കെതിരെ ചെറുത്ത് നില്‍പ്പിന്റെ കാഹളം ഉയര്‍ത്തിക്കൊണ്ടുള്ള മുസ്ലിംലീഗ് റാലി ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്ത് നടക്കും. പുളിമൂട് ജി.പി.ഒ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും....
പ്രിട്ടോറിയ: ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താന്‍ ദക്ഷിണാഫ്രിക്കയിലെ ഭരണ കക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ (എ.എന്‍.സി) പ്രമേയം. എ.എന്‍.സിയുടെ നാഷണല്‍ പോളിസി കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. ഇസ്രാഈലിലെ ദക്ഷിണാഫ്രിക്കന്‍ എംബസിയുടെ നിലവാരം കുറക്കുന്നതടക്കമുള്ള പ്രതിഷേധ നടപടികള്‍ക്ക്...