തിരുവനന്തപുരം: മുസ്ലിം സമുദായത്തിലും നല്ല ആളുകളുണ്ടെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. സമകാലിക മലയാളം വാരികക്ക് നല്കിയ അഭിമുഖത്തിലാണ് മുസ്ലിം സമുദായത്തെക്കുറിച്ചുള്ള സെന്‍കുമാറിന്റെ പരാമര്‍ശം. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്...
ലണ്ടന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാകിസ്താന് പെണ്‍കുട്ടി മലാല യൂസുഫ്സായി ട്വിറ്ററില്‍. തന്റെ ഹൈസ്കൂള്‍ പഠനം അവസാനിച്ച ദിവസമാണ് മലാല ട്വിറ്ററില്‍ അക്കൗണ്ട് തുറന്നത്. ആദ്യ ദിനം തന്നെ ലക്ഷം പേരാണ്...
ചണ്ഡീഗഢ്: ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഹരിയാനയിലെ ഗോശാലകളില്‍ തീറ്റ കിട്ടാതെ ചത്തത് 25 പശുക്കള്‍. കുരുക്ഷേത്രയിലെ മതാന ഗ്രാമത്തിലെ സര്‍ക്കാര്‍ പശുസംരക്ഷണ കേന്ദ്രത്തിലാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ക്ഷീരകര്ഷകന് പെഹ്ലുഖാനെ മര്‍ദിച്ചു കൊലപ്പെടുത്തി...
കൊല്‍ക്കത്ത: ബംഗാളി മോഡലും നടിയുമായി സോണിക ചൗഹാന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടന് വിക്രം ചാറ്റര്‍ജിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കാറപകടത്തില്‍ സോണിക ചൗഹാന് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനയാ വിക്രം ചാറ്റര്‍ജി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യമറിയിച്ചത്. 13 ശതമാനം വരെയാണ് വിലവര്‍ധനവ്. ഹോട്ടല്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ധനമന്ത്രി ഇക്കാര്യമറിയിച്ചത്. എ.സി ഹോട്ടലുകളില്‍ പത്തു...
കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന് സമര്‍പ്പിച്ച ‘മരിച്ച’വരുടെ പട്ടികയില്‍ നിന്ന് ഒരാള്‍ കൂടി നേരിട്ട് ഹൈക്കോടതി മുമ്പാകെ ഹാജരായി. ഉപ്പള സ്വദേശി അബ്ദുല്ലയാണ് നേരിട്ടെത്തി തെളിവു നല്‍കിയത്. താന്‍...
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടന്ന നിലപാടിലുറച്ച് തിരുവിതാംകൂര്‍ രാജകുടുംബം. നിലവറ തുറക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു. മുമ്പ് നിരവധി തവണ ബി നിലവറ...
റാഞ്ചി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ കഴിഞ്ഞ മാസം 45കാരനായ മുസ്്ലിം വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്. ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ല...
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. യൂണിവേഴ്സിറ്റിയുടെ എക്സാം സര്‍വറിലേക്കാണ് നുഴഞ്ഞുകയറ്റം നടത്തിയത്. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന ക്വസ്റ്റ്യന്‍ സര്‍വറിലേക്ക് കടന്നുകയറാന്‍ ഹാക്കര്മാര്ക്കായിട്ടില്ലെന്നാണ് വിവരം. എങ്കിലും സുരക്ഷാപരിശോധനയുടെ ഭാഗമായി സപ്ലിമെന്ററി പരീക്ഷകളുടെ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ...
കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങള്‍ അവയുടെ ചുമതലകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച മുന്‍ ചെയര്മാന്മാരുടെയും അംഗങ്ങളുടെയും സ്മൃതിസംഗമം ഉദ്ഘാടനം...