മുക്കം : കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ തലയും , കയ്യും , കാലും , ഇല്ലാത്ത മനുഷ്യന്റെ മൃതദേഹം തള്ളി. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു.രണ്ടാമത്തെ...
സുല്‍ത്താന്‍ബത്തേരി: ഉള്ളിച്ചാക്കുകള്‍ക്കുള്ളില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വന്‍ സ്ഫോടക വസ്തു ശേഖരം സുല്‍ത്താന്‍ബത്തേരി പൊലീസ് പിടികൂടി. രാജ്യത്ത് മൊത്തം നിരോധനമുള്ള അമോണിയം നൈട്രേറ്റ്, നിരോധനമില്ലാത്ത നിയോജല്‍, സ്ഫോടക വസ്തു തിരിയായി ഉപയോഗിക്കുന്ന സെയ്ഫ്റ്റി ഫ്യൂസ് എന്നിവ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും പിന്മാറില്ലെന്നും നീതിക്ക് വേണ്ടി ഏതറ്റംവരെ പോകുമെന്നും നടിയുടെ സഹോദരന് രാജേഷ് ബി മേനോന്. പല സുഹൃത്തുക്കളും തുടരെത്തുടരെ ഇതാണ് ചോദിക്കുന്നതെന്നും എന്നാല്‍ കേസില്‍ നിന്ന് പിന്മാറില്ലെന്ന് താന്‍ ആവര്‍ത്തിക്കുകയാണെന്നും...
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹ ചടങ്ങില്‍ സി.പി.എം. എം.എല്‍.എ. എ.എന്‍ ഷംസീര്‍. പ്രതി ഷാഫിയുടെ വീട്ടില്‍ എത്തിയാണ് ഷംസീര്‍ ആശംസകള്‍ നേര്‍ന്നത്. ടി.പി വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് സി.പി.എം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി നിരവധിയാളുകളെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. കാവ്യമാധവനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കൈരളി ഓണ്‍ലൈനാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി പ്രതിഭാഗം രംഗത്തെത്തി. കോടതിയിലാണ് പ്രതിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കുകയും ഇത് കോടതി അംഗീകരിക്കുകയുമായിരുന്നു. കാറിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടതിന്റേയടക്കമുള്ള ദൃശ്യങ്ങള്‍ വേണമെന്നാണ്...
കൊച്ചി: നടിമാര്‍ക്കെതിരെ ഇന്നസെന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന് വിനയന്. ഫേസ്ബുക്ക് പോസ്റ്റില്‍ മുകേഷിനും ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിനയന് നടത്തുന്നത്. മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറയുകയാണ്. ഇതിനെനി മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നെ വിരട്ടരുത്....
കൊച്ചി: എല്ലാം ശരിയാക്കാന്‍ ഇനി ആരുവരുമെന്ന് സര്‍ക്കാരിനോട് ഹൈകോടതി ചോദിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. വിവാദമായ മൂന്നാര്‍ ലൗഡെയില്‍ ഒഴിപ്പിക്കലിന് അനുമതി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ദിലീപിനേയോ ദിലീപ് സുനിയേയോ വിളിച്ചതിന് തെളിവുകളില്ലെന്ന് പോലീസ്. സുനിയുടെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍വിളികള്‍ അന്വേഷിക്കുന്നതിനായി സുനി ഫോണില്‍ നിന്ന് വിളിച്ച എല്ലാവരോടും പോലീസ്...
മങ്കട: പ്രമുഖ പണ്ഡിതനും മുസ്ലിം ലീഗ് നേതാവും പ്രവാസി ലീഗ് സംസ്ഥാന ചെയര്‍മാനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ.മമ്മത് ഫൈസി തിരൂര്‍ക്കാട് (68) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...