കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സിനിമയില്‍ ഉള്ളവരാണെങ്കില്‍ അവരെ ശിക്ഷിക്കണമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പ്രമുഖനടനുള്പ്പെടെ അഞ്ചു പേരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അടൂരിന്റെ പ്രതികരണം. നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാരംഗത്തുനിന്നുള്ളവരാണെങ്കില് അവരെ കണ്ടുപിടിച്ച്...
എറണാകുളം: വീണ്ടും വില്ലേജ് ഓഫീസറുടെ കെടുകാര്യസ്ഥത. എറണാകുളത്ത് വില്ലേജ് ഒഫീസര്‍ അറസ്റ്റില്‍. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. എറണാകുളം ഞാറയ്ക്കലിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെയാണ് കൈക്കൂലി വാങ്ങിയതിന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നല്കുന്നതില് മാന്യതയും മര്യാദയും പാലിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും...
ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രായേലിലേക്ക്. ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. വിവിധ രംഗങ്ങളില്‍ കരാറുകള്‍ ഒപ്പു വെക്കുന്നുണ്ടങ്കിലും, മോദിയുടെ യാത്രയില്‍...
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനുള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചന. അറസ്റ്റിലേക്ക് കടക്കാന്‍ പോലീസ് മേധാവി അനുമതി നല്കിയിട്ടിണ്ട്. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്തുന്നതിന് സമയം എടുക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നത്. ദിലീപുമായി...
ഹൈദരാബാദ്: തെലുങ്കാനയില്‍ പെണ്‍കുട്ടി ബലാല്‍സംഘത്തിന് ഇരയായതായി പരാതി. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോയ 17 വയസുള്ള പെണ്‍കുട്ടിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നാണ് പരാതി. തെലങ്കാനയിലെ ഖമ്മം നഗരത്തിലെ ഒരു വീട്ടില്‍ ഞായറാഴ്ചയാണ് സംഭവം....
കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജാരാക്കാനെത്തിയപ്പോഴാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് പള്സര്സുനിറിയെ കോടതി വളപ്പിലേക്കെത്തിച്ചത്. സുനിലിന്റെ റിമാന്‍ഡ് കാലാവതി...
ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്കാന് ആരും വന്നില്ല. പെരുന്നാള്‍ തലേന്ന് ബീഫ് തിന്നുന്നവന് എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്‍ 15 കാരനായ ജുനൈദിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. അതേ സമയം ജുനൈദിനെ...
മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും അംസസ്കൃത വസ്തുക്കളുടെ വിലക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറക്കാനാകില്ലെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന് വ്യക്തമാക്കി. ജി.എ.എസ്ടിയുടെ മറവില്‍ ഹോട്ടലുകള്‍ കൊള്ള ലാഭം...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം. സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ കണ്ടെത്തല്‍. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യന്‍...