ബഗ്ദാദ്: മധ്യ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ സിവിലിയന്മാരടക്കം 14 പേര് കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലെ റമാദിയില്‍ ചെക്പോയിന്റിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയാണ് ചാവേറായി പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനിരയായവരില്‍ ഏറെപ്പേരും...
ഡല്‍ഹി: അസമിലെ ഗുവാഹത്തി ജില്ലയിലെ സോനാപൂരില്‍ കാലികളുമായി വരികയായിരുന്ന ട്രക്ക് തടഞ്ഞ് െ്രെഡവര്‍ക്കും സഹായികള്‍ക്കും ക്രൂരമര്‍ദ്ദനം. ഗുവാഹത്തിയിലെ പ്രാദേശിക ചാനലാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം....
തിരുവനന്തപുരം: ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പനങ്ങള്‍ക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന പട്ടിക...
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയ കേസില്‍ വാദിയായ പെണ്‍കുട്ടിക്ക് തിരുവനന്തപുരം പോക്സോ കോടതിയുടെ വിമര്‍ശനം. നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കാന്‍ രണ്ട് പ്രാവശ്യം കോടതി പെണ്‍കുട്ടിക്ക് അവസരം നല്‍കിയിരുന്നു....
പുലിമുരകന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ വ്യത്യസ്ത രൂപ മാറ്റങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന 54 സെക്കന്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററാണ് പുറത്തിറക്കിയത്. കുഞ്ഞിന്റെ കരച്ചിലോടെ തുടങ്ങുന്ന...
എന്‍ഡിവിയിലെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിപ്പിച്ച സംഭവത്തെ അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ സംസ്ഥാനത്ത് ഇത്തരം അക്രമങ്ങളുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍ഡിവിയിലെ റിപോര്‍ട്ടര്‍...
തലശ്ശേരി: തലശ്ശേരി നായനാര്‍ റോഡില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. എരഞ്ഞോളി സ്വദേശി ശ്രീജന് ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശ്രീജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ്...
ന്യൂഡല്‍ഹി: ആറര മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭം തുടരുകയാണെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊല്‍ക്കത്ത സ്വദേശിനിയായ യുവതിയും ഭര്‍ത്താവും ഗര്‍ഭം...
തിരുവനന്തപുരം: ജി.എസ്.ടി തുടരുന്ന അവ്യക്തത സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായി പരാതി. ജി.എസ്.ടി നിലവില്‍ വന്ന് രണ്ടു ദിവസം ആയതോടെയാണ് പദ്ധതി നടത്തിപ്പില്‍ കൂടതല്‍ പരാതികള്‍ ഉയരുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് ചെലവേറിയതാണ് കൂടുതല്‍ സാധാരണക്കാരെ വെട്ടിലാക്കിയത്. ഹോട്ടലുകള്‍ക്കു പുറമെ...
തിരുവനന്തപുരം: സാധാരണ നികുതി ഉണ്ടായിരുന്നു പല വസ്തുക്കള്‍ക്കും ജി.എസ്.ടി വരവോടെ നികുതിയില്ലാതായതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കോഴി, ബര്‍ഗര്‍ സാന്‍വിച്ച് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് സാധാരണ നികുതി ഉണ്ടായിരുന്നെന്നും എന്നാല്‍ ജി.എസ്.ടി എന്ന രീതിയില്‍...