തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്സുമാരുടെ സംഘടനകളുമായി തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന് നടത്തിയ ചര്‍ച്ച പരാജയം. ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായും യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായും നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തിങ്കളാഴ്ച ആസ്പത്രി...
ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് വേദനകൊണ്ട് പുളയുന്ന ഭാര്യയെ രക്ഷിക്കാതെ നാട്ടുകാര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തിയതായി ആരോപണം. കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം മരം മുറിക്കുന്ന വാളുപയോഗിച്ചാണ് നരേഷ് എന്നയാള്‍ ഭാര്യയായ സഞ്ജുവിനെ...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം രജിസറ്റര്‍ ചെയ്ത കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) അടിയന്തരവാദം കേള്‍ക്കാനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജഗദീഷ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 21-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജോതി ബുധനാഴ്ച ചുമതലയേല്‍ക്കും. നാളെ സ്ഥാനമൊഴിയുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ പകരക്കാരനായാണ് ജോതി എത്തുന്നത്. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോതി പ്രധാനമന്ത്രി...
കോഴിക്കോട്: മലയാളി താരം സികെ വിനീതിനെ ടീമില്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം. ഐ.എസ്.എല്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സി.കെ വിനീത് കളിക്കും. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം നല്‍കണമെന്ന് ഇന്ത്യന്‍...
സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ നടന് മുകേഷിന് കടുത്ത വിമര്‍ശനം. അമ്മ വാര്‍ത്താ സമ്മേളത്തില്‍ മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. എം.എല്‍.എ കൂടിയായ മുകേഷിന്റെ യോഗത്തിലെ പെരുമാറ്റം സര്‍ക്കാര്‍ ഇരക്കൊപ്പമെല്ലെന്ന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും ബന്ധപ്പെട്ട കാര്യങ്ങളിലും പ്രമുഖനടന്റെ അടുത്ത സുഹൃത്തായ യുവനടി മൈഥിലിയെ ചോദ്യം ചെയ്യുമെന്ന് പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് മൈഥിലി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് മൈഥിലി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയില്‍ ചര്‍ച്ചചെയ്യാന്‍ വിഷയം ആരും ഉന്നയിച്ചില്ലെന്ന ഇന്നസെന്റിന്റെ വാദം പൊളിയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയം രമ്യാനമ്പീശന് യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രമ്യയെ ആക്ഷേപിക്കുകയായിരുന്നു ഇന്നസെന്റ്. സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രമ്യ നമ്പീശന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സിനിമയില്‍ ഉള്ളവരാണെങ്കില്‍ അവരെ ശിക്ഷിക്കണമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പ്രമുഖനടനുള്പ്പെടെ അഞ്ചു പേരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അടൂരിന്റെ പ്രതികരണം. നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാരംഗത്തുനിന്നുള്ളവരാണെങ്കില് അവരെ കണ്ടുപിടിച്ച്...
എറണാകുളം: വീണ്ടും വില്ലേജ് ഓഫീസറുടെ കെടുകാര്യസ്ഥത. എറണാകുളത്ത് വില്ലേജ് ഒഫീസര്‍ അറസ്റ്റില്‍. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. എറണാകുളം ഞാറയ്ക്കലിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെയാണ് കൈക്കൂലി വാങ്ങിയതിന്...