തിരുവനന്തപുരം: ജി.എസ്.ടി തുടരുന്ന അവ്യക്തത സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായി പരാതി. ജി.എസ്.ടി നിലവില്‍ വന്ന് രണ്ടു ദിവസം ആയതോടെയാണ് പദ്ധതി നടത്തിപ്പില്‍ കൂടതല്‍ പരാതികള്‍ ഉയരുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് ചെലവേറിയതാണ് കൂടുതല്‍ സാധാരണക്കാരെ വെട്ടിലാക്കിയത്. ഹോട്ടലുകള്‍ക്കു പുറമെ...
തിരുവനന്തപുരം: സാധാരണ നികുതി ഉണ്ടായിരുന്നു പല വസ്തുക്കള്‍ക്കും ജി.എസ്.ടി വരവോടെ നികുതിയില്ലാതായതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കോഴി, ബര്‍ഗര്‍ സാന്‍വിച്ച് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് സാധാരണ നികുതി ഉണ്ടായിരുന്നെന്നും എന്നാല്‍ ജി.എസ്.ടി എന്ന രീതിയില്‍...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടവും ചൂടി ജര്‍മനി. 2014 ലോകകപ്പിന് പുറമെ ഭൂഖണ്ഡ ജേതാക്കളുടെ കലാശപ്പോരാട്ടത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മന്‍ യുവനിര തകര്‍ത്തത്. ഇതാദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ്...
കോഴിക്കോട്: ഇന്ത്യാ മഹാരാജ്യത്തിന്റെ മനസ്സ് സഹവര്‍ത്തിത്വത്തിന്റെതാണെന്നും ഭയപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ അക്രമത്തിലുടെയോ ന്യൂനപക്ഷങ്ങളെയും ദളിതരെയും സാംസ്കാരികവും ഭൗതികവുമായി ഉന്മൂലനം ചെയ്യാമെന്നത് വ്യാമോഹം മാത്രമാണെന്നും മുസ്്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍....
ആന്റിഗ്വ:വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ദയനീയ പരാജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ലക്ഷ്യമാക്കിറങ്ങിയ ഇന്ത്യ വിന്‍ഡീസ് നേടിയ 190 റണ്‍സ് മറികടക്കാനാകാതെ 49.4 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. വിന്‍ഡീസ് നേടിയ ചെറിയ സ്കോര്‍...
ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചിരവൈരികളായ പാകിസ്താനെ 95 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടു വെച്ച 170 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 38.1 ഓവറില്‍ 74 റണ്‍സിന്...
കീവ്: മദ്യപിച്ച് ലക്കുകെട്ട് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്കി കാര്‍ ഓടിക്കവെ ഉക്രൈന് മോഡല്‍ അപകടത്തില്‍ മരിച്ചു. സോഫിയ മഗെര്‍കോ എന്ന മോഡലും സുഹൃത്തുമാണ് ദുരന്തത്തില്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് ആഘോഷിക്കുന്നത് സുഹൃത്തുക്കളെ കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ്...
ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയമായ സിനിമാ നിര്‍മാണ കമ്പനിയായ ‘ഓഗസ്റ്റ് സിനിമ’യില്നിന്ന് പൃഥ്വിരാജ് പിന്മാറുന്നു. ആറുവര്ഷത്തിലേറെക്കാലം കമ്പനിയില്‍ പൃഥ്വിരാജിന്റെ പങ്കാളിത്തമുണ്ടായിരുന്നു. പുതിയൊരു ദിശയില്‍ യാത്ര ആംഭിക്കാന്‍ സമയമായതുകൊണ്ടാണ് പിന്മാറാന് തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഒരുപിടി...
മോസ്കോ: എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് മൂന്നാം സ്ഥാനം നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54-ാമിനുട്ടില് നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്സിക്കോ മുന്നിലെത്തിയെങ്കിലും 90-ാം...
ബ്രസീലിയ: തിരിച്ചറിയാതിരിക്കുന്നതിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി പൊലീസിനെ വെട്ടിച്ചു നടന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്നു രാജാവ് ലൂയിസ് കാര്‍ലോസ് റോച്ച ബ്രസീലില്‍ അറസ്റ്റില്‍. വൈറ്റ് ഹെഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് തെക്കേ അമേരിക്കയില്‍ വന്‍ മയക്കുമരുന്നു...