കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുടെ നിലപാട് വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ സംഘടനക്കും നടന്മാര്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ബാബുരാജ് രംഗത്ത്. ഒരംഗത്തിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കനോ പോലും...
ഡര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ രണ്ട് മത്സരങ്ങളും ഏറെക്കുറെ അനായാസമായി വിജയിച്ച ഇന്ത്യയ്ക്ക് പാകിസ്താനെതിരായ മത്സരത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാനായത്....
പനാജി: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ദാബോളിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയമ വിരുദ്ധമായി സമ്മേളനം നടത്തിയതിന് പരാതി. ഗോവ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഐറസ് റോഡ്രിഗസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ നേവിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍...
മോസ്ക്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ഇന്ന് ജര്‍മനി ചിലി പോരാട്ടം. രാത്രി പതിനൊന്നരക്കാണ് വന്‍കരകളിലെ ചാന്പ്യന്പട്ടത്തിന് പുതിയ അവകാശികളെ നിര്‍ണ്ണയിക്കുന്ന കലാശപ്പോരാട്ടം. മെക്സിക്കോയെ തോല്‍പ്പിച്ചായിരുന്നു ജര്‍മനിയുടെ ഫൈനല്‍ പ്രവേശം. കരുത്തരായ പോര്‍ച്ചുഗലിനെ കീഴടക്കിയാണ് ചിലി കലാശപ്പോരിലെത്തിയത്....
കൊച്ചി: മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍ ഹരജി നല്‍കും. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് പരമോന്നത കോടതിയെ സമീപിക്കുക. തിങ്കളാഴ്ച അപ്പീല്‍ ഹരജി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. മതപരിവര്‍ത്തനം...
കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍. കത്തിലെ കയ്യക്ഷരവും ജിഷ്ണുവിന്റേതല്ല. കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സെന്‍കുമാര്‍ പറഞ്ഞു. പൊലീസ്...
ലക്നൗ: ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിച്ച ബിജെപി നേതാവിന് പിഴ ചുമത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രേഷ്ഠാ താക്കൂറിനെ സ്ഥലംമാറ്റി. ഉത്തര്‍പ്രദേശിലെ ഭരണകക്ഷി പാര്‍ടിയായ ബിജെപിയുടെ ജില്ലാ നേതാവ് പ്രമോദ് ലോധിയെയാണ് വേണ്ടത്ര രേഖകളില്ലാതെ വാഹനം...
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 234 പോലീസുദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിന് ഉത്തരവിട്ടു. ബുലന്ദശറില് ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമത്തിനെതിരില്‍ നടപടിയെടുക്കുകയും അഞ്ച് പേരെ ജയിലിലടക്കുകയും ചെയ്ത മുതിര്‍ന്ന പോലീസുദ്യോഗസ്ഥ ശ്രേഷ്ഠ ഠാക്കൂറും സ്ഥലമാറ്റ പട്ടികയില്‍...
കൊല്ലം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ നെറികെട്ട സമീപനമാണ് ‘അമ്മ’ സ്വീകരിച്ചത്. ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല,...
ബീഫിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ജുനൈദിന്റെ സഹോദരന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയേയും പാണക്കാട്ട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി സന്ദര്‍ശിച്ചു. ഇന്നു നടക്കുന്ന മുസ്ലിം ലീഗ് റാലിയില്‍...