തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന വിശദീകരണവുമായി ഇന്നസെന്റ്. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കത്ത് തന്നെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ കടുപ്പിച്ച പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്നായിരുന്നു ഗണേഷിന്റെ...
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനോട് വ്യക്തിപരമായി വിശദീകരണം ചോദിച്ചുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇന്നലെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ പ്രതികരണം....
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനേയും സംവിധായന് നാദിര്‍ഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇതിനായി ഇരുവരുടേയും മൊഴി പരിശോധിക്കുകയാണ് പോലീസ്. 13 മണിക്കൂറാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്തിരുന്നത്. ദിലീപിന്റെ മൊഴി 143...
തിരുവനന്തപുരം: ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസമായി റവന്യൂവകുപ്പിന്റെ ഉത്തരവ്. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ കെട്ടിട നികുതി അടക്കുന്നത് തറവിസ്തീര്‍ണമനുസരിച്ച് മതിയെന്നാണ് നിര്‍ദേശം. ഫ്ളാറ്റുകളിലെയും കെട്ടിട സമുച്ചയങ്ങളിലെയും കെട്ടിടനികുതി നിര്‍ണയിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന സുപ്രീംകോടതി വിധിക്ക് അനുസൃതമായാണ് പുതിയ ഉത്തരവിറക്കിയത്....
പാചകവാതക സിലിണ്ടറിന് 32 രൂപ കൂട്ടി ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ചരക്ക് സേവന നികുതി (ജി.എസ്.ടി) സാധാരക്കാരുടെ വയറ്റത്തടിച്ച് തുടങ്ങി. ജി.എസ്.ടിയില്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും മറ്റു അവശ്യസാധനങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചതിനു പിന്നാലെ...
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച് പുനപരിശോധന വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. വിഷയത്തില്‍ മറുപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും...
വിയന്ന: ഞങ്ങള്‍ വിചാരിച്ചാലും ഗതാഗതം സ്തംഭിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച് കോഴികള്‍. ഓസ്ട്രിയയിലെ തിരക്കേറിയ ലിന്‍സ് നഗരത്തിലെ ഒരു റോഡിലാണ് അവിചാരിതമായ സംഭവമുണ്ടായത്. റോഡപകടത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് തലസ്ഥാനമായ വിയന്നയിലേക്കുള്ള...
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണത്തില്‍ രോഷം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇയാള്‍ക്ക് ജീവിതത്തില്‍ മറ്റു നല്ല കാര്യങ്ങളൊന്നും ചെയ്യാനില്ലേ എന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പരിഹസിച്ചുകൊണ്ട് ട്രംപ്...
തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യുവാന്‍ 8000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. എറണാകുളം ഞാറക്കല്‍ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബു സി.പിയാണ് വിജിലന്‍സിന്റെ പിടിയിലായത്. സുകേശന് എന്നയാളില്‍...
സര്‍ക്കാര്‍ 130 കോടി അനുവദിച്ചു തിരുവനന്തപുരം: പെന്‍ഷനും ശമ്പള കുടിശികയും ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സമരരംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ അടിയന്തരമായി 130 കോടി രൂപ അനുവദിച്ചു. ഒരു മാസത്തെ ശമ്പളവും പെന്‍ഷനും ഇന്ന് വിതരണം...