ലണ്ടന്‍: സഊദി അറേബ്യയുമായുള്ള ആയുധ ഇടപാട് നിയമപരമാണെന്ന് ബ്രിട്ടീഷ് കോടതി. ബോംബുകളും പോര്‍വിമാനങ്ങളും അടങ്ങിയ കോടികളുടെ പടക്കോപ്പുകള്‍ സഊദിയിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ലണ്ടന്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. അന്താരാഷ്ട്ര മനുഷ്യാവകാശ...
നടി ആക്രമിക്കപ്പെട്ട കേസില്‍ കേസില്‍ ഗൂഢാലോചന പുതിയതായി ഉണ്ടായതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. നടന് ദിലീപ് അറസ്റ്റിലായ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ ഭാഗമായാണ് കേസിലെ ഗൂഢാലോചന പുറത്തായതെന്നും നേരത്തെ ഗൂഢാലോചന...
അരുണ്‍ ചാമ്പക്കടവ് കൊല്ലം : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ട് വര്‍ഷക്കാലം മുകേഷ് എം.എല്‍.എയുടെ െ്രെഡവറായി ജോലി ചെയ്തതിനാലും അമ്മയുടെ വാര്‍ത്തസമ്മേളനത്തില്‍ ദിലീപിനെ രക്ഷിക്കാനായി കൊല്ലം എം.എല്‍.എയായ മുകേഷ് കാണിച്ച...
ആലുവ: ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. തെളിവുകളുടേയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഡിജിപി അറിയിച്ചു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് മറ്റാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബഹ്റ. നാദിര്‍ഷയെ അറസ്റ്റ് ചെയ്തോ...
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള ജില്ലയാണ് മലപ്പുറം. നാല്വര്ഷം മലപ്പുറം ജില്ലാ ചീഫ് പോലീസായി സേവനമനുഷ്ടിച്ച സേതു രാമനന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. രഹസ്യ കേന്ദ്രത്തില്‍ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ അറസ്റ്റ് വൈകുന്നേരമാണ് രേഖപ്പെടുത്തിയത്....
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെപ്പോലെ ട്വിറ്ററില്‍ സജീവമാണ് അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലും. മുന്‍ മിസോറം ഗവര്‍ണറും സുപ്രീം കോടതി അഭിഭാഷകനുമായ അദ്ദേഹം പക്ഷേ, ഭാര്യയെപ്പോലെ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് ട്വിറ്ററിലെ പരിചയക്കുറിപ്പില്‍ തന്നെ എഴുതി...
ന്യൂഡല്‍ഹി: പാകിസ്താന് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ തേടുന്നതിനുള്ള വിസ നിഷേധിക്കാറില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കണമെങ്കില്‍ അക്കാര്യം പാക് പ്രധനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ശുപാര്‍ശ...
ശ്രീനഗര്‍: സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ദറിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഏപ്രില്‍ 9-ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോവുകയായിരുന്ന സൈനിക...
തിരുവനന്തപുരം: നേഴ്സുമാരുടെ സമരത്തില്‍ സ്വരം കടുപ്പിച്ച് സര്‍ക്കാര്‍. നേഴ്സുമാരുടെ മിനിമം വേതനത്തില്‍ ഇന്ന് തന്നെ തീരുമാനം വേണമെന്ന് മാനേജുമെന്റുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മന്ത്രിമാരും മാനേജുമെന്റുകളും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സമരത്തില്‍...