കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചെന്നാരോപിച്ച് സിനിമാ താരങ്ങള്‍ ഈ ഓണത്തിന് ചാനല്‍ പരിപാടി ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി....
തിരുവനന്തപുരം: തീവ്രവാദ ഭീഷണി കണക്കിലെടുത്ത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനുള്ള അസാധരണ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകനയോഗം വിളിച്ചു. ബി കാറ്റഗറി സുരക്ഷയാണു...
തിരുവനന്തപുരം: സംസ്ഥാനത്തു മുഴുവന്‍ അക്രമമുണ്ടാക്കാനാണ് ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മെഡിക്കല്‍ കോളേജ് കോഴയില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാന്‍ സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കുകയാണെന്നും തിരുവനന്തപുരം ജില്ലയില്‍...
ഇസ്ലാമാബാദ്: പാനമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. നവാസ് ഷെരീഫിനൊപ്പം ധനകാര്യമന്ത്രിയായ ഇഷാഖ് ദറിനേയും കോടതി അയോഗ്യമാക്കി. പനാമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കോടതി നവാസ് ഷെരീഫിനെ അയോഗ്യമാക്കിയത്....
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ ജെഡിയു നേതാവ് നിതീഷ്കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേടി. 131 അംഗങ്ങള്‍ നിതീഷ്കുമാറിനെ പിന്തുണച്ചു. 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 122 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. നിതീഷ്കുമാറിന്റെ കൂറുമാറ്റത്തില്‍...
പാറ്റ്ന: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച് ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ്കുമാറിനെതിരെ ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കോടതിയെ സമീപിച്ചു. നിതീഷ്കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നടത്തുന്നത് തടയണമെന്നായിരുന്നു ലാലുപ്രസാദ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇത്...
തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണം നോക്കി നിന്ന പൊലീസുകാര്‍ക്ക് സസ്പെന്ഷന്. അക്രമം തടയാതിരുന്ന രണ്ട് പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തത്. സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു പൊലീസുകാരന് മാത്രമാണ് ആക്രമണത്തെ...
കൊച്ചി: ജനനേന്ദ്രിയം വിച്ഛേദിച്ച കേസില്‍ സ്വാമിയെ പിന്തുണച്ച് പെണ്‍കുട്ടി ഹൈക്കോടതിയില്‍. കുട്ടിക്കാലം മുതല്‍ മകളെപ്പോലെയായിരുന്നു താനെന്നും ഗംഗേശാനന്ദക്കെതിരെ പരാതി നല്‍കിയത് പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി...
ദുബൈ: ദുബൈയില്‍ ജയിലില്‍ കഴിയുന്ന വ്യവസായിയും അറ്റ്ലസ് ജ്വല്ലേഴ്സ് ഉടമയുമായ അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി. പ്രമുഖ അറബി വ്യവസായി ബാങ്ക് അധികൃതരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്നാണ് വിവരം. ഭൂരിപക്ഷം ബാങ്കുകളും...
നടന് ശ്രീനാഥിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകളേറുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. മരണ സമയത്ത് വിലപിടിപ്പുള്ളതൊന്നും ശ്രീനാഥിന്റെ കൈവശമുണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ശ്രീനാഥിന്റെ പേഴ്സോ ഫോണോ എവിടെയാണെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍...