പട്ന: ബി.ജെ.പിയുമായി നിതീഷ് കുമാര്‍ ഉണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള മൗനം തുടരുന്നതിനിടെ, മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന ജെ.ഡിയു നേതാവ് ശരദ് യാദവ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
കോഴിക്കോട്: നീണ്ട നാളത്തെ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ തീരമാനമായി. പിയു ചിത്രക്ക് ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനാവില്ല. മലയാളി താരത്തെ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് നല്കിയ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷന് തള്ളി....
ബീജിങ്: അതിര്‍ത്തി കടന്നെത്തുന്ന ഏത് ശക്തിളേയും പരാജയപ്പെടുത്താന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പി.എല്‍.എ) ശേഷിയുണ്ടെന്ന് ചൈനീസ് പ്രസിഡണ്ട് സീ ജിന്‍ പിങ്. ലോകത്തിലെ ഏറ്റവും വലിയ സായുധസേനയായ പി.എല്‍.എയുടെ 90ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന...
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി കസ്റ്റഡിയില്‍. വിപിന്‍, മോനി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും മംഗലാപുരം സ്വദേശികളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര് പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തിന് പിന്നില്‍...
ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് എല്‍ക്ലാസിക്കോയില്‍ ബാഴ്സലോണക്ക് ജയം. സീസണിലെ ആദ്യ എല്‍ക്ലാസിക്കോ ബാഴ്സ വരുതിയിലാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ...
ന്യൂഡല്‍ഹി:ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയുമുളള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്. ദേശീയമാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഡിഎന്‍എയുമാണ്...
തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത് ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന് സംസ്ഥാന...
തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമസംഭവങ്ങളിലും ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലും ഗവര്‍ണറുടെ ഇടപെടല്‍. അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്നാഥ് ബെഹ്റയെയും ഗവര്‍ണര്‍ പി.സദാശിവം വിളിച്ചുവരുത്തി. ഇന്നു രാജ്ഭവനിലെത്തി ഗവര്‍ണറെ മുഖ്യമന്ത്രി കാണുകയും...
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി രൂക്ഷമായി വിമര്‍ശിച്ച് വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ അഴിമതി മറക്കുന്നതിന് ബിജെപിയിലെ നരഭോജികള്‍ തന്നെയാണ് സ്വന്തം സഹോദരനെ...
തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താലയതു കൊണ്ട് സമയത്തിന് ആഹാരം ലഭിക്കാന്‍...