കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഇറാഖ് എംബസിയില്‍ ഐ.എസ് ആക്രമണം. അഫ്ഗാന് പൗരന്മാരായ രണ്ടു എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. പൊലീസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. എംബസിയുടെ കവാടത്തില്‍ ചാവേറാക്രമം നടത്തിയ ശേഷം മൂന്ന് അക്രമികള്‍ കെട്ടിടത്തിലേക്ക്...
ഇസ്്ലാമാബാദ്: പനാമ കേസില്‍ കുടുങ്ങി രാജിവെച്ച പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മക്കള്‍ക്കും മരുമകന് ക്യാപ്റ്റന്‍ സഫ്ദറിനുമെതിരെ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി) നാലു ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തു. മുന്‍...
കോഴിക്കോട്: അബ്ദുന്നാസര്‍ മഅ്ദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോവുന്നത് തടയാന്‍ പ്രോസിക്യൂഷന് പ്രധാനമായും ഉന്നയിച്ചത് ചെലവിന്റെ പ്രശനമാണ്. എന്നാല്‍ ആ വാദം തള്ളികൊണ്ട് സുരക്ഷ ചെലവ് മഅ്ദനി തന്നെ വഹിക്കുമെന്ന് പറഞ്ഞ് സുപ്രിം കോടതി...
ന്യൂഡല്‍ഹി: ഒഡിഷയിലും ജാര്‍ഖണ്ഡിലും ഇടിമിന്നലേറ്റ് 21 മരണം. 18 പേര് ഒഡിഷയിലും മൂന്നു പേര് ജാര്‍ഖണ്ഡിലും ഇടിമിന്നലേറ്റ് മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇടിമിന്നലേറ്റ 10 പേര് അശുപത്രികളില്‍ ചികില്‍സയിലാണ്. കൃഷിയിടത്തില്‍ പണിയെടുക്കുന്നവരാണ് ദുരന്തത്തിനിരയായതെന്നു ദുരന്തനിവാരണ സേന അറിയിച്ചു....
പോലീസ് തലപ്പത്ത് വിവിധ വകുപ്പുകളിലായി വന്‍ സ്ഥാനമാറ്റം. ടോമിന് ജെ തച്ചങ്കരിയെ ക്രൈം ബ്രാഞ്ച േേമാധാവി സ്ഥാനത്തു നിന്നും നീക്കി. ഫയര്‍ഫോഴ്സ് ജനറല്‍ മാനേജറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി അനില്‍ കാന്തിനെയും...
തിരുവനന്തപുരം: സെന്‍കുമാറിനെതിരെ അന്വേഷിക്കാന്‍ മുഖ്യമന്ത്രി അയച്ച ഫയല്‍ വിജിലന്‍സ് മടക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി പൊലീസാണ് അന്വേഷിക്കേണ്ടതെന്നു വിജിലന്‍സ്. കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി...
ബലന്ദശറില് അമ്മയേയും മകളേയും കൂട്ട മാനഭംഗത്തിന് ഇരയാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ സമാജ് വാദ് പാര്‍ട്ടി നേതാവ് അഅ്സം ഖാനെതിരെ പരാതിയുമായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ആഗസ്റ്റില്‍ പീഢനം നടന്ന്...
ഓവല്‍: ദക്ഷിണാഫ്രിക്കയെ 239 റണ്‍സിന് പരാജയപ്പെടുത്തി ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 492 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 252ന് പുറത്താവുകയായിരുന്നു. സ്പിന്നര്‍ മുഈന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി. അവസാനത്തെ മൂന്നു...
ന്യുഡല്‍ഹി: കെട്ടിടമില്ലാത്തതിനാല്‍ കക്കൂസിലിരുന്ന് പഠിക്കേണ്ടി വരുന്ന കുട്ടികളെ കുറിച്ച്് കേട്ടിട്ടുണ്ടോ. മധ്യപ്രദേശിലെ ഒരു സ്ക്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് കക്കൂസിലിരുത്തി. കെട്ടിടമില്ലാത്തത് മൂലം നീമു ജില്ലയിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കക്കൂസിലിരുന്നാണ്. ജില്ലാ ആസ്ഥാനത്തു നിന്നും...
തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുളള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ന്യൂനപക്ഷ സീറ്റുകളിലെ പ്രവേശനത്തിന് മതമേധാവികളുടെ ശുപാര്‍ശ വേണമെന്ന് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മതമോ മതങ്ങളിലെ ഉപ വിഭാഗമോ...