ന്യൂഡല്‍ഹി: കോടതി അനുവദിച്ചാലും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തിയുടെ സ്വകാര്യത നിരീക്ഷിക്കാനാവില്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിയെ പിന്തുടരാനാകില്ലെന്നും അതിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍...
ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ വരുന്ന കരിപ്പൂര്‍ ആകാശയാത്രക്കുള്ള സുപ്രധാന ഹബ്ബുകളില്‍...
സ്വന്തം ലേഖകന്‍ കോഴിക്കോട്: രാജ്യത്താകമാനം സംഘര്‍ഷം വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാനും പ്രതിരോധിക്കാനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ വലിയ...
ന്യൂഡല്‍ഹി: നോട്ടുനിരോധനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം നല്കാനാവാതെ കേന്ദ്ര സര്‍ക്കാര്‍. എന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം, എന്ത് പ്രയോജനമാണ് ഇതിലൂടെ ലഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കേന്ദ്ര സര്‍ക്കാറും ധനമന്ത്രിയും...
ന്യൂഡല്‍ഹി: 2010ല്‍ ഡല്‍ഹി ജമാ മസ്ജിദിന് സമീപം കാര്‍ ബോംബ് സ്ഫോടനമുണ്ടായ കേസില്‍ പ്രതികളായ മൂന്ന് പേരെ പ്രത്യേക കോടതി വെറുതെവിട്ടു. ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സയ്യിദ് ഇസ്മാഈല്‍ അഫാഖ്, അബ്ദു സബൂര്‍, റിയാസ് അഹ്മദ്...
ന്യുഡല്‍ഹി: വനിത ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മിതാലി രാജിന് ആഡംഭര വാഹനമായ ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു. ഹൈദ്രബാദ് ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന് വൈസപ്രസിഡന്ഡായ വി ചാമുണ്ടേശ്വര നാഥാണ് മിതാലി രാജിന് പുതിയ കാര്‍ സമ്മാനിച്ചത്....
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് വഴിത്തിരിവിലേക്ക്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ പരാതി നല്കിയ ബാറുടമ ബിജുരമേശ് വിജിലന്‍സ് അന്വേഷണ സംഘത്തിന് നല്കിയ ഫോണ്‍...
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷ ചെലവുകള്‍ക്കായി പതിനഞ്ച് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് മഅദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലായത്....
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനെന്ന് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ്. 2.2 ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്തി. ഹോങ്കോങ് ആസ്ഥാനമായ വ്യവസായി ലി കാ ഷിങ് ആണ് മുകേഷിന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെതിരെ കേസെടുക്കാതിരുന്ന പൊലീസ് വെട്ടില്‍. ഇതേ കുറ്റത്തിന് കേസില്‍പ്പെട്ട നടന് അജു വര്‍ഗീസ്, എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവെ...