ഉപരാഷ്ട്രപതിയായ തെരെഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിനെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍് സ്വാഗതം ചെയ്തു. സഭയുടെ ചെയര്മാന് ഉപരാഷ്ട്രപതിയാണ്. വിവേചന രഹിത പാരമ്പര്യമുള്ള സഭ ഇനിയും അങ്ങനെത്തന്നെ തുടര്‍ന്നു പോകുമെന്നാണ് ഞങ്ങളുടെ ശുഭപ്രതീക്ഷയെന്ന് ഗുലാം...
ന്യുഡല്‍ഹി: ബിജെപി സഖ്യത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാവ് ശരത് യാദവിനെ തളളി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിയുമായുളള സഖ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ശരത് യാദവിന് പുറത്ത് പോകാമെന്ന് നിതീഷ് കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അധ്യക്ഷന്‍...
വാഷിങ്ടണ്‍: ഗുവാമിലെ യു.എസ് വ്യോമ, നാവിക താവളത്തിനു നേരെ ആക്രമണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് ഭീഷണിയുടെ സ്വരത്തില്‍ മറുപടി നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറിയ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടി നല്കാന് അമേരിക്കന്‍ സൈനിക...
ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി. സ്വാമിയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ ഒരു ഘട്ടത്തിലും സാമി കക്ഷിയായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം കേസ് ഡിസംബര്‍ അഞ്ചിലേക്ക്...
പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കു വേണ്ടി കളിക്കുന്നതിനുള്ള നെയ്മറുടെ തടസ്സങ്ങളെല്ലാം നീങ്ങിയതോടെ ബ്രസീലിയന്‍ താരം ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച അരങ്ങേറും. 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സലോണയില്‍ നിന്ന് കൂടുമാറിയെത്തിയെങ്കിലും ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: തമിഴ്നാട് രാഷ്ട്രീയത്തില്‍ കാവിക്കൊടി പാറിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ വിജയത്തിലേക്ക്. അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരന് എന്നിവരെ ഒതുക്കി പാര്‍ട്ടി പിടിച്ചടക്കാന്‍ എടപ്പാടി പളനിസാമി (ഇപിഎസ്),...
കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ പട്ടാപ്പകല്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടര്‍ന്നെന്ന് സൂചന. ഇന്ന് രാവിലെ 10.30 നാണ് ബീച്ചില്‍ വെച്ച് പ്രശാന്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്....
18വയസ്സുള്ള പെണ്‍കുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും തമ്മിലുള്ള വിവാഹം ചിത്രീകരിക്കുന്ന സീരിയല്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ‘പഹരെദാര്‍ പിയ കി’ എന്ന ഹിന്ദി സീരിയലാണ് നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നത്. സീരിലിലെ രംഗങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുമെന്ന് വിവിധ കോണുകളില്‍...
കൊച്ചി: കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വാരാപ്പുഴ സ്വദേശി ശീതള്‍(30)ആണ് മരിച്ചത്. കൊച്ചിയിലെ ചെറായില്‍ രാവിലെയാണ് സംഭവം. ചെറായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് ശീതള്‍. രാവിലെ പത്തരയോടെ ബീച്ചില്‍ നിന്നും കുത്തേറ്റ ശീതള്‍...
തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വി.എസ്.അച്ചുതാനന്ദന്. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വി.എസ് പറഞ്ഞു. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എല്‍.ഡി.എഫില്‍ തീരുമാനിച്ചിട്ടില്ലെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം മണി...