ദമാം: സന്ദര്‍ശക വിസയില്‍ ദമാമിലെത്തി പിരിവു നടത്തിയ മലയാളി സഊദി രഹസ്യ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കല്ലായി സ്വദേശിയെയാണ് ദമാം സീകോ പരിസരത്തു നിന്ന് അനധികൃത പിരിവു നടത്തുന്നതിനിടെ പിടിയിലായത്. വീടിന്റെ ജപ്തിയും പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനുള്ള...
കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കം പരിഹാരിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ (23), അലി അഷ്കര്‍ (21) എന്നിവരാണ് പിടിയിലായത്. ഉത്രാട രാത്രിയിലായിരുന്നു സംഭവം. ഓച്ചിറ കഴുവേലി മൂക്കിന്...
ജറുസലേം: പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഫലസ്തീനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനെതിരെ യുദ്ധം അനിവാര്യമായി വന്നിരിക്കുകയാണെന്നും ആക്രമണത്തിനായി മിസൈലുകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ സമയം താന്‍ തീരുമാനിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി....
ജറൂസലേം: വരുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ ഫലസ്തീന് പ്രദേശമായ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പരമാവധി വലതുപക്ഷ വോട്ടു ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഇതിനെതിരെ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്ര...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ താഴ്ന്ന 27,880ല്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് 29,000 കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു....
പഴനി: മധുരയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു മലയാളികള്‍ മരിച്ചു. മധുര വാടിപ്പട്ടിയിലാണ് അപകടം. മരിച്ചവരില്‍ നാലു പേര് മലപ്പുറം സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരില്‍ നിന്ന്...
ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം നടന്നുകൊണ്ടിരിക്കുന്ന ബാബരി കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രി നടത്തിയ പ്രകോപനപരമായ പരാമര്‍ശം ഗുരതരമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കവെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആണ്...
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. ചരക്കു സേവന നികുതി(ജി.എസ്.ടി) യുക്തിസഹമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പുതിയ തലമുറകളെ കുറിച്ച് മണ്ടന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയല്ല വേണ്ടതെന്നും സാമ്പത്തിക രംഗം തിരിച്ചുപിടിക്കാന്‍ ശക്തമായ പദ്ധതിയാണ്...
തിരുവനന്തപുരം: മദ്യത്തില്‍ മുങ്ങി ഓണം ആഘോഷിച്ച വകയില്‍ ബിവറേജസ് കോര്പറേഷന് ലഭിച്ചത് 487 കോടി. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍...