ഗാന്ധിനഗര്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ പുതുക്കിയ ആക്ടില്‍ മാറ്റങ്ങള്‍ വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയിലാണ് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ കുറവ് പ്രഖ്യാപിച്ചത്. നിലവില്‍...
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര് ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. മധുസൂദന്‍ സഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍ കുമാര്‍ സഹ്നി എന്നിവരാണ് മരിച്ചത്. മധുപന്കാന്തിഗ്രാമത്തില് പുതുതായി നിര്‍മിച്ച...
1924 നെഹ്റു പ്രസിഡന്റ് ആയി തുടങ്ങിയ കോണ്‍ഗ്രസ് സംഘടനയായ സേവാദള്‍ പുനര്‍ജീവിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവും ആശയങ്ങളും ചരിത്രവും താഴെ തട്ടിലുള്ള പ്രവര്‍ത്തകരില്‍ എത്തിക്കാന്‍ മുഴുവന്‍ സമയ വോളന്‍ടിയര്‍മാരെ നിയോഗിക്കുന്നതാണ് പുതിയ തീരുമാനം. എന്നാല്‍ ആര്‍എസ്എസിന്റെ...
തിരുവനന്തപുരത്ത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റ വൃദ്ധന് മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. വഴിയില്‍ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കമാണ് അടിപിടിയിലും കല്ലേറിയും കലാശിച്ചത്. അയല്‍വാസികളായ സന്തോഷും പ്രവീണുമായുള്ള...
മാഞ്ചെസ്റ്റര്‍: ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റീവ് ഹാര്മിസണ്. സ്മിത്തിനെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണവുമായാണ് ഹാര്മിസണ് രംഗത്തെത്തിയിരിക്കുന്നത്. ‘സ്മത്തിന് മാപ്പ് നല്കാന് കഴിയുമെന്ന് തോന്നുന്നില്ല. സ്മിത്തും വാര്‍ണറും...
മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ കടവുംഭാഗം സിനഗോഗ് തകര്‍ന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് 469 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം അടക്കം ഇടിഞ്ഞുവീണത്. കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള മട്ടാഞ്ചേരിയിലെ...
മൂന്നാര്‍: മൂന്നാറില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് കുഞ്ഞ് താഴെ വീണുപോയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്...
കൊച്ചി: മരടിലെ നാല് ഫഌറ്റുകള്‍ ഒഴിയാന്‍ ഇന്ന് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ്, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ അഞ്ച്...
ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടി നല്‍കിയതിലൂടെ പൊതുഖജനാവിന് മോദി സര്‍ക്കാര്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ചട്ടംലംഘിച്ച് ധാതുഖനനത്തില്‍ തിരിമറി നടത്തിയതിലൂടെ നാലു ലക്ഷം കോടിയുടെ അഴിമതിയാണ നടന്നിരിക്കുന്നതെന്നും. സംഭവത്തില്‍ സിഎജി അന്വേഷണം...
യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അല്‍ബേനിയയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിനിടെ സംഭവിച്ചത് വന്‍ അബദ്ധം. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരുടീമുകളും ദേശീയ ഗാനത്തിനായി അണിനിരക്കാറുണ്ട്. എന്നാല്‍ കളിക്കാര്‍ അണിനിരന്നപ്പോള്‍ അല്‍ബേനിയയുടെ ദേശീയ ഗാനത്തിന് പകരം...