ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ മൃദു ഹിന്ദുത്വ നിലപാടിനെ കൂട്ടുപിടിക്കുന്നത് വഴി പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന് ശശി തരൂര്‍ എം.പി. തന്റെ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: ആന്‍ ഇന്ഡ്രൊടക്ഷന് ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനാര്‍ഥം...
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറക്കല്‍ ജമാല്‍. ഇതോടെ നൗഷാദ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി....
രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ രൂക്ഷമായ പരിഹാസത്തിലൂടെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ രംഗത്തെത്തിയത്. വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന്...
ന്യൂഡല്‍ഹി: ഗോമൂത്രത്തില്‍ നിന്ന് എങ്ങനെ ക്യാന്‍സറിന് മരുന്നുണ്ടാക്കാമെന്ന പരീക്ഷണം നടന്നു വരികയാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി ചൗബേ. മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സക്ക് വേണ്ടിയാണ് അദ്ദേഹം മൂത്രം കുടിച്ചിരുന്നതെന്നും കേന്ദ്രമന്ത്രി...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റ്സ് സെന്റര്‍ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ദലിത്-മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക...
കോഴിക്കോട്: കുറ്റിയാടി ചെമ്പനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു. കയാക്കിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ട അഞ്ചംഗ ടീമാണ് അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും രണ്ടു പേര് മുങ്ങി മരിച്ചു. ബാംഗ്ലൂര്‍ സ്വദേശി നവീന്‍ ഷെട്ടി (40),...
മാവേലിക്കരയില്‍ നദീ തീരത്ത് കാറ്റുകൊള്ളാനിരുന്ന ദമ്പതികളെ കൈയേറ്റം ചെയ്ത് സദാചാരവാദികള്‍. കായംകുളം സ്വദേശി ശിവപ്രസാദ്, ഭാര്യ സംഗീത എന്നിവര്‍ക്കു നേരെയാണ് സദാചാരവാദികള്‍ ഗുണ്ടായിസം കാണിച്ചത്. പുഴത്തീരത്തു നിന്ന ദമ്പതികളെ കമിതാക്കളെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടിയൂര്‍...
ബെംഗളൂരു: ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ.ശിവന്. ലാന്‍ഡറിന്റെ ലൊക്കേഷന്‍ കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല....
പാകിസ്താനിലെ ലാഹോറില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്് വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാലാണ് അധ്യാപകന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ബിലാല്‍....
ഹെല്‍മറ്റ് ധരിക്കാതെ കാര്‍ ഓടച്ചതിന്റെ പേരില്‍ ഫൈനടിച്ച് പൊലീസ്. ആഗ്ര സ്വദേശിയായ പീയുഷ് വര്ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ ആവശ്യപ്പെട്ട് ഇ-ചല്ലാന്‍ ലഭിച്ചതോടെ...