തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയായ പ്രണവ് പി.എസ്.സി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്തൃ വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില താഴുന്നത്. സെപ്തംബര്‍ നാലിന് പവന്റെ വില 29120 രൂപയായിരുന്നു. ഇന്ന് 28,320 രൂപയാണ് പവന്റെ...
ഗുവാഹതി: അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യം പട്ടികയില്‍ പെടാത്ത 19 ലക്ഷം ആളുകളെ എന്ത് ചെയ്യുമെന്നായിരുന്നു. ഇത്രയും ആളുകളെ ഒന്നും ചെയ്യാനാവില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും...
റിയാദ്: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്കെതിരെ അപകീര്‍ത്തിപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മലയാളിയെ യൂസഫലി ഇടപെട്ട് ജയില്‍ മോചിതനാക്കി. സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് യൂസഫലി മാപ്പു നല്‍കുകയായിരുന്നു. ഇതോടെ ലുലു...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോംപോറിലുണ്ടായ വെടിവെപ്പില്‍ രണ്ടുവയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഡാംഗര്പുരയില് സാധാരണക്കാര്‍ക്കു നേരെയാണ് സായുധരുടെ വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ട്. കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള...
ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞരുടെ സമര്‍പ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് രാഹുല്‍ഗാന്ധി. ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം വെറുതെയാകില്ലെന്നും ഭാവിയില്‍ ഇന്ത്യയുടെ നിരവധി ശാസ്ത്ര പദ്ധതികള്‍ക്ക് വഴികാട്ടിയാണിതെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചന്ദ്രയാന്‍2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം...
മിയാമി: സൗഹൃദമത്സരത്തില്‍ കരുത്തരായ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ 2-1ന് ലീഡ് വഴങ്ങിയ ശേഷമാണ് ബ്രസീല്‍ സമനില നേടിയത്. പരിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം നെയ്മര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 20-ാം...
കോട്ടയം: ഏറ്റുമാനൂരില്‍ വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം...
ന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനുമായ ഡോ.ജിതേന്ദ്രനാഥ് ഗോസ്വാമി ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്. ആഗസ്റ്റ് 31ന് പുറത്തിറക്കിയ അവസാന ഘട്ട പൗരത്വ പട്ടികയില്‍ നിന്നാണ് ഇദ്ദേഹം പുറത്തായത്. അസമില്‍ നിന്നുള്ള...