ന്യൂഡല്‍ഹി: എയര്‍സെല്‍മാക്സിസ് കേസില്‍ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം. സി.ബി.ഐ കേസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം. കാര്‍ത്തി ചിദംബരത്തിനും പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാഴാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനമൊട്ടുക്ക് വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നു നാലു ജില്ലകളില്‍ മാത്രമാണ് നേരത്തെ യെല്ലോ...
ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ കാണാന്‍ അനുമതി തേടി മകള്‍ ഇല്‍തിജ സുപ്രീംകോടതിയിലേക്ക്. മാതാവിനെ കണ്ടിട്ട് ഒരുമാസമായെന്നും അവരുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും കാട്ടി മകള്‍ ഇല്‍തിജയാണ് സുപ്രീം കോടതിയെ...
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം മൗലികാവകാശമല്ലെന്നും ചിദംബരത്തിനെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗുരുതരമാണെന്നും കോടതി...
യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒമ്പത് പ്രതികളില്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് പ്രതികളുടെ ജീവപര്യന്തം ശിക്ഷ...
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്പര്യം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറയുന്നത് കേള്‍ക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നത്തില്‍...
എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ നിന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 28,960 രൂപയിലെത്തി. 3620 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ കഴിഞ്ഞദിവസമെത്തിയിരുന്നു....
ഇസ്ലാമബാദ്:പാക്കിസ്താന് ക്രിക്കറ്റിലെ അതിശക്തന്‍ ഇനി മിസ്ബാഹുല്‍ ഹഖായിരിക്കും. ദേശീയ ടീമിന്റെമുഖ്യ പരിശീലകനായും സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും അദ്ദേഹത്തെ നിയോഗിച്ചു. വഖാര്‍ യൂനസാണ് പുതിയ ബൗളിംഗ് കോച്ച്. ഇന്നലെ ചേര്‍ന്ന പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) യോഗമാണ്...
ഗോഹട്ടി: ഖത്തറിലേക്ക് ഇനി രണ്ട് വര്‍ഷത്തിലധികം ദൂരമുണ്ട്. കാല്‍പ്പന്തിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഇപ്പോഴത്തെ വലിയ സ്വപ്നമെന്നത് ഖത്തറാണ്. 2022 ല്‍ അവിടെ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിക്കുന്നത് കാണണം. ആ സ്വപ്നത്തിന് ചിറക്...
കൊച്ചി: സംസ്ഥാനത്തെ വിവിധ സ്കൂളുകളിളെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്നു ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റുകളുള്ള മേല്‍ക്കൂരകള്‍ നീക്കം ചെയ്യുന്നതിനു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു കൈപ്പമംഗലം എ.എം. യു.പി സ്കൂള്‍ മാനേജര്‍ വി സി...