കൊച്ചി: ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം നേതാവിന് പൊലീസ് ഉദ്യോഗസ്ഥന്റെ തകര്‍പ്പന്‍ മറുപടി. കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ...
കാസര്‍കോട്: ജ്വല്ലറി കുത്തിത്തുറന്ന് ആറുകിലോ സ്വര്‍ണം കവര്‍ന്നു. മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. കഴിഞ്ഞ രണ്ട് ദിവസം അവധിയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. അവധിക്കുശേഷം ജീവനക്കാരെത്തി തുറന്നപ്പോഴാണ് മോഷണം നടന്ന...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണം കസ്റ്റഡി കൊലപാതകമല്ലെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്നും കേസ് അന്വേഷിച്ച സി.ബി.ഐ കണ്ടെത്തി. ശ്രീജീവ് താമസിച്ച ആറ്റിങ്ങലിലെ ലോഡ്ജില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശ്രീജീവ്...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നസീബ റായ് 905 വേട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദീപയെ പരാജയപ്പെടുത്തിയാണ് നസീബ റായ് സീറ്റ് നിലനിര്‍ത്തിയത്. ഇതോടെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണവും...
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഭരണം യുഡിഎഫ് പിടിച്ചെടുത്തു.കോണ്‍ഗ്രസിലെ സുമാബാലകൃഷ്ണനെ മേയറായി തെരഞ്ഞെടുത്തു. മുന്മേയര് ഇപി ലതയെ 25നെതിരെ 28 വോട്ടിനാണ് പരാജയപ്പെടുത്തിത്.ഒരു വോട്ട് അസാധുവായി. ഇന്ന് രാവിലെ കലക്ടര്‍ ടിവി സുഭാഷിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്....
ചെന്നൈ: ശ്മശാനം അനുവദിക്കാത്തതിനെ തുടര്‍ന്ന് മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല. മധുരയിലെ പേരായുര്‍ ഗ്രാമത്തിലാണ് സംഭവം....
കോഴിക്കോട്: രമ്യ ഹരിദാസ് ലോക്സഭാംഗമായതിനെ തുടര്‍ന്ന് ഒഴിവ് വന്ന കുന്ദമംഗലം ബ്ലോക്ക് ഡിവിഷനില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ നസീറാ ബായ് 905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ ദീപയെ പരാജയപ്പെടുത്തിയത്.
കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 29120 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 3640 രൂപയായി. സാമ്പത്തിക പ്രതിസന്ധിയും രൂപയും മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഒരു...
മെസിയുടെ മാന്ത്രിക ഗോള്‍ സീസണിലെ മികച്ച ഗോളിന് നല്കി വരുന്ന പുഷ്കാസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടി. മെസിയുടേതടക്കം മൂന്ന് ഗോളുകളാണ് അന്തിമ പട്ടികയിലുള്ളത്. കൊളംബിയന്‍ താരം ജുവാന്‍ ഫെര്‍ണാഡോ, ഹങ്കേറിയന്‍ താരം ഡാനിയേല്‍...
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ 78ാം റാങ്കിലുള്ള ഗ്രിഗോര്‍ ദിമിത്രോവാണ് സ്വിസ് താരത്തെ തോല്‍പ്പിച്ച് സെമിയിലെത്തിയത്.നീണ്ട അഞ്ച് ,സെറ്റുകള്‍ക്കൊടുവിലാണ് ഫെഡററെ ദിമിത്രോ കീഴ്പ്പെടുത്തിയത്....