കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ 257 റണ്‍സിന്റെ ജയത്തോടെ പുതിയറെക്കോഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനെന്ന റെക്കോഡാണ് ധോനിയെ മറികടന്ന്...
തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം നടത്തുന്നത്. ധൂര്‍ത്തിനായി കോടികളാണ് സര്‍ക്കാര്‍...
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകരന്‍ രാജീവ് ധവാന് ഭീഷണിക്കത്തയച്ച രണ്ടുപേര്‍ക്കെതിരെ സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. തന്നെ അധിക്ഷേപിച്ചത്...
ഗുവാഹത്തി: അസമില്‍ തോട്ടംതൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്ന സംഭവത്തില്‍ 21 പേര് അറസ്റ്റില്‍. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. 21 പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ റോഷ്നി കൊരാതി...
പാറ്റ്ന: ഹിന്ദു കലണ്ടര്‍ പ്രകാരം രാജ്യത്തെ സാമ്പത്തിക മുരടിപ്പ് സ്വാഭാവികമാണെന്ന വാദത്തില്‍ പുതിയ തിരുത്തുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദി. രാജ്യത്ത് സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം നേരിടുന്നുണ്ടെന്നും വാഹനമേഖലയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നുമാണ് ചിലര്‍...
കോഴിക്കോട്: മുസ്ലിം രാഷ്ട്രീയത്തെ പാകിസ്ഥാന് മുദ്ര ചാര്‍ത്തി ഒറ്റപ്പെടുത്താമെന്ന സംഘപരിവാറിന്റെയും അതിന് പിന്തുണ നല്കുന്ന സി.പി.എം നേതൃത്വത്തിന്റെയും മോഹങ്ങള്‍ നടക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി എം.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്ളാഗ് മാര്‍ച്ച് നാളെ (ബുധന്‍) വൈകീട്ട് നാലിന് പേരാമ്പ്രയില്‍...
ഗാന്ധിനഗര്‍: പശുവിന്റെ ആക്രമണത്തില്‍ ബി.ജെ.പി എംപിക്ക് ഗുരുതര പരിക്ക്. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ലീലാധര്‍ വഗേല്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലുകള്‍ക്കും തലക്കും പരിക്കേറ്റ 83 കാരനായ എം.പിയെ തീവ്രവരിചരണ...
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് സ്വവസതിയില്‍ വച്ചാണ് അന്ത്യം. സുപ്രഭാതം ഗവേണിങ് ബോര്‍ഡ് അംഗമായിരുന്ന ഇബ്രാഹിം...
മുംബൈ: നവിമുംബൈയിലെ ഒ.എന്‍.ജി.സി പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ തിപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. തീപടര്‍ന്നതോടെ...