നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക് കുറിപ്പ്: പാകിസ്താന്റെ കൊടി കണ്ടവരുണ്ടോ? പേരാമ്പ്ര സില്‍വര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ എം. എസ്.എഫ് പതാക കാണുമ്പോള്‍ പാകിസ്താന്റെ കൊടിയാണെന്ന് തോന്നുന്ന ഏമാന്മാരേ, നിങ്ങള്‍ ഇത് വരെ...
ഷാജിയുടെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം: ആസാമിലെ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയ ദിവസമാണിന്ന്. പത്തൊമ്പത് ലക്ഷത്തിലേറെ പേരെയാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്തിനകത്തെ വിദേശകളാക്കി ഗവണ്മെന്റ് മുദ്ര കുത്തിയിരിക്കുന്നത്. ഏറ്റവും വിചിത്രമായ കാര്യം ദീര്‍ഘകാലം ഇന്ത്യന്‍...
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇന്നുമുതല്‍ വിലകൂടും. വീണ്ടും സര്‍വീസ് ചാര്‍ജ് കൂട്ടിയതോടെ നോണ്‍ എസി ടിക്കറ്റിന് 15 രൂപയും എസി ടിക്കറ്റിന് 30 രൂപയും അധികം നല്‍കണം. ഇതിന് പുറമേ ജിഎസ്ടിയും ബാധകമായിരിക്കുമെന്ന്...
സാമ്പത്തികബാധ്യതയെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ നിലപാട് കടുപ്പിച്ചതോടെ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങുമെന്ന് സൂചന. ഇന്ധനം നല്കിയ ഇനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഭീമമായ തുക എയര്‍ ഇന്ത്യ നല്‍കാനുണ്ട്. സെപ്റ്റംബര്‍ ആറ് മുതല്‍ ഹൈദരാബാദ്, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളില്‍...
മോദി സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മന്‍മോഹന്‍സിംഗ്. പകയുടെയും അന്ധമായ എതിര്‍പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്‍ നിന്ന് വിദഗ്ധോപദേശം നേടി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും മന്മോഹന്...
ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി പൊള്ളും .സ്ലീപ്പര്‍ ക്ലാസിന് 15ഉം എസിക്ക് 30ഉം രൂപയാണ് പുതിയ സര്‍വീസ് ചാര്‍ജ് 2016 ല്‍ ഓണ്‍ലൈന്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോട്ട് നിരോധനം പിന്‍വലിച്ചതിന്...
മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന് പുതിയ കേരളാ ഗവര്‍ണര്‍. മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവന് പുതിയ ഗവര്‍ണറെ നിയമിച്ചത്. ഉത്തര്‍പ്രദേശില്‍ ജനിച്ച ആരിഫ് മുഹമ്മദ് ഖാന്...
തിരുവനന്തപുരം: അപമാനകരമായി ട്വീറ്റ് ചെയ്ത കെ.സുരേന്ദ്രന് തകര്‍പ്പന്‍ മറുപടി നല്കി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലാംഗേജ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്ന തരൂരിനെതിരെ മോശമായ പരാമര്‍ശമാണ് സുരേന്ദ്രന് നടത്തിയത്. ഒരു ദിവസം പുതിയ ഒരു...
കരീബിയന്‍ മണ്ണില്‍ നാശം വിതച്ച് ജസ്പ്രീത് ബുംറ. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഹാട്രിക്ക് ഉള്‍പ്പെടെ വിന്‍ഡീസ് നിരയിലെ ആറ് വിക്കറ്റാണ് ബുംറ നേടിയത്. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ...
യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ള ഉത്തരപേപ്പര്‍ ചോര്‍ച്ച കേസ് അട്ടിമറിക്കുന്നു. ക്രൈംബ്രാഞ്ചോ, പൊലീസിന്റെ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന ശുപാര്‍ശയില്‍ ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ശിവഞ്ജിത്തിന്റെ വീട്ടില്‍...