ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയില്‍ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ജമൈക്കയില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്....
കോട്ടയം: കടുവാക്കുളത്ത് വൈദ്യുതി ലൈനിനു മുകളില്‍ വീണ മരത്തിന്റെ ചില്ല നീക്കം ചെയ്യാന്‍ രക്ഷകരായി എത്തിയത് ട്രാവന്‍കൂര്‍ സിമന്റ്സ് ജീവനക്കാര്‍. കടുവാക്കുളം പൂവന്തുരുത്ത് റോഡിലാണ് തിങ്കളാഴ്ച രാത്രിയില്‍ വൈദ്യുതി ലൈനിനു മുകളില്‍ മരം വീണത്. നാലു...
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും വരുന്ന സിഖ് തീര്‍ഥാടകര്‍ക്ക് മള്‍ട്ടിപ്പിള്‍ വിസകള്‍ നല്‍കുമെന്നും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് സാധ്യമായ പരമാവധി സൗകര്യങ്ങള്‍ നല്‍കുമെന്നും പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രഖ്യാപിച്ചു. ന്യൂസ് ഇന്റര്‍നാഷണല്‍ തിങ്കളാഴ്ച ഗവര്‍ണര്‍...
തിരുവനന്തപുരം: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസര്‍ കെആര്‍ ഇന്ദിരക്കെതിരെ നല്കിയ പരാതിയില്‍ നടപടിയെടുക്കാതെ കേരളപൊലീസ്. ഇന്ദിരക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. മനുഷ്യാകവാശ പ്രവര്ത്തകന് വിപിന്‍ ദാസ്, സുപ്രീംകോടതി അഭിഭാഷകന് ശ്രീജീത്ത്...
കൊച്ചി: മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന് എം.പി. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്ക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് മുരളീധരന്റെ പരാമര്‍ശം. മാനമില്ലാത്ത ബഹ്റയാണ്...
ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഗുവാഹത്തിയിലെത്തി. സെപ്തംബര്‍ 5 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്ക് സ്റ്റേഡിയത്തില്‍ ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആഗസ്റ്റ് 20 മുതല്‍ ഗോവയില്‍ നടന്ന പരിശീലനത്തിന് ശേഷമാണ് ഇന്ത്യന്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. 160 കൂടി പവന് 28640 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആഭ്യന്തരവിപണിയില്‍ വില വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 20 കൂടി 3580 രൂപയിലാണ് വ്യാപാരം...
തിരുവനന്തപുരം: ക്രമക്കേട് നടന്ന പിഎസ്സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തു. ശിവരഞ്ജിത്തും നസീമും, പ്രണവും മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിലാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതിയത്. ഈ...
ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി വികസന അതോറിറ്റി പൊളിച്ചുനീക്കിയ തുഗ്ലക്കാബാദിലെ ഗുരു രവിദാസ് ക്ഷേത്രം പുനര്നിര്മ്മിക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകള്‍. അഞ്ചു നൂറ്റാണ്ടിലധികമായി ദലിതുകള്‍ ആരാധിക്കുന്ന ക്ഷേത്രം പൊളിച്ചുനീക്കിയത് വേദനാജനകമാണെന്ന് ഓള് ഇന്ത്യാ മുസ്ലിം...
കോഴിക്കോട്: ‘മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം’ എന്ന വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരി കെ.ആര് ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി എം.ആര്...