മലപ്പുറം: തിരൂര്‍ മംഗലം അങ്ങാടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നിപ്പോയുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി സിറാജുല്‍ ഹുദാ ദഅ്വ അറബിക് കോളജ് വിദ്യാര്‍ഥികളായ ഹനാനും അബ്ദുല്ലയുമാണ് അപകടത്തില്‍ പെട്ട് മരിച്ചത്....
കൊച്ചി: ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി സംസാരിച്ച സി.പി.എം നേതാവിന് കിടിലന്‍ മറുപടി നല്കി കളമശ്ശേരി എസ്.ഐ അമൃത് രംഗന്. എസ്.എഫ്.ഐ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കളമശ്ശേരി ഏരിയാ സെക്രട്ടറി സകീര്‍ ഹുസൈനാണ് എസ്.ഐയെ...
ന്യൂഡല്‍ഹി: രാജ്യത്ത് കാറുകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും ഈ പ്രതിസന്ധിയിലകപ്പെട്ട് നിര്‍മാണശാലകള്‍ അടച്ചിടാനൊരുങ്ങുന്നു. മനോസറിലെയും ഗുഡ്ഗാവിലെയും പ്ലാന്റുകള്‍ സെപ്റ്റംബര്‍ 7, 9 എന്നീ ദിവസങ്ങളില്‍ അടച്ചിടാനാണ്...
കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി നിസാമിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിസാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പി വിജയഭാനു ഹൈക്കോടതിയില്‍ ഹാജരായി. മൂന്നു ലക്ഷം രൂപയുടെ...
കുന്ദമംഗലം: ചൂലാം വയലില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പടനിലം ഉപ്പഞ്ചേരിമ്മല്‍ ശബ്ന(31) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശബ്നയുടെ പിതാവ് എ.എം അബ്ദുല്‍ ഖാദര്‍ അന്നു തന്നെ മരണപ്പെട്ടിരുന്നു....
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ശസ്ത്രക്രിയ നടത്തി. കഴുത്തിന് പിറകിലായി ചെറിയ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴുത്തിന്...
ശ്രീനഗര്‍: കാശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥി മരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ ശ്രീനഗറിലെ ആസ്പത്രിയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അസര്‍ അഹമ്മദ് ഷെര്‍ കൊല്ലപ്പെട്ടത്.കാശ്മീര്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അസര്‍ അഹമ്മദ്....
മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം തേടാന്‍ ആഹ്വാനം ചെയ്ത് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലൂടെയാണ് മന്മോഹന്സിങ്ങില് നിന്നും ഉപേദേശങ്ങള്‍ തേടാന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തികരംഗം മോശം...
കൊച്ചി: ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം നേതാവിന് പൊലീസ് ഉദ്യോഗസ്ഥന്റെ തകര്‍പ്പന്‍ മറുപടി. കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ...
കാസര്‍കോട്: ജ്വല്ലറി കുത്തിത്തുറന്ന് ആറുകിലോ സ്വര്‍ണം കവര്‍ന്നു. മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. കഴിഞ്ഞ രണ്ട് ദിവസം അവധിയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. അവധിക്കുശേഷം ജീവനക്കാരെത്തി തുറന്നപ്പോഴാണ് മോഷണം നടന്ന...