ദുബായ്: ഐ.എസ്.എല്‍ ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ആറാം സീസണ് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇത് ശക്തി പരീക്ഷണത്തിനുള്ള അവസരം കൂടിയാണ്. യു.എ.ഇയിലാണ് മത്സരം. ദിബ്ബ അല്‍ ഫുജൈറയാണ് ബ്ലാസ്റ്റേഴ്സിന്റെ...
കണ്ണൂര്‍: കനത്ത മഴയില്‍ വീടു തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനി (64)യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30യോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹോദരന് രാജന് പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്‍കട്ട കൊണ്ട്...
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍, താന്‍ നല്കിയ ബലാത്സംഗ കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...
കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് മികച്ച നേട്ടം. കോട്ടകള്‍ നിലനിര്‍ത്തിയും, പുതിയ ക്യാമ്പസുകളില്‍ വിജയം കുറിച്ചും മികച്ച മുന്നേറ്റം എം.എസ്.എഫ് മികച്ച മുന്നേറ്റം നടത്തി. സര് സയ്യിദ് കോളേജ്, എന്‍.എ.എം. കല്ലിക്കണ്ടി,...
ഗുവാഹതി: 2022 ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഒന്നാം പകുതിയില്‍ നേടിയ ലീഡ് ഇന്ത്യയെ അവസാന നിമിഷം ഇരട്ട ഗോള്‍ തിരിച്ചടിച്ച് ഒമാന്‍ വീഴ്ത്തി. സുനില്‍ ഛേത്രിയുടെ ഗോളില്‍ ലീഡ് നേടിയ ഇന്ത്യയെ 82-ാം മിനിറ്റില്‍...
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരെഞ്ഞെടുപ്പില്‍ 82 കോളേജുകളില്‍ തനിച്ചും 51 കോളേജുകളില്‍ മുന്നണിയായും നേടി എം.എസ്.എഫിന് ചരിത്ര വിജയം. 173 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിലാണ് ചിദംബരത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 19 വരെ ചിദംബരത്തെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും. കസ്റ്റഡിയില്‍...
കൊച്ചി: മുത്തൂറ്റ് ശാഖയില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ജീവനക്കാരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ ജീവനക്കാര്‍ക്ക് അവശ്യമായ സംരക്ഷണം ഒരുക്കാന്‍ പൊലീസിനോടും സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു....
കൊച്ചി: യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ വിമര്‍ശനവുമായി യുനൈറ്റഡ് നേഴ്സസ് അസോസിയേഷന് ദേശീയ പ്രസിഡന്റ്് ജാസ്മിന്‍ഷാ. അന്വേഷണ സംഘം കൊടുംകുറ്റവാളികളെപ്പോലെ തന്നോട് പെരുമാറുകയാണെന്ന് ജാസ്മിന്‍ഷാ പറഞ്ഞു. താനും...