കൊല്ലം: കൊല്ലം അഞ്ചലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)യെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് ജയന് (45) ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നല്‍ബന്ധം നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍...
മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ദില്ലി സ്വദേശി വാഹനത്തിന് തീയിട്ടു. സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക മാത്രമല്ല മതിയായ രേഖകള്‍ കൈവശം വയ്ക്കുകയും ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നില്ല. രേഖകള്‍ ഇല്ലാത്തതിന് 15000 രൂപയും ഹെല്‍മറ്റ്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേഖലയിലെ മാധ്യമസ്വാതന്ത്ര്യവും വിലക്കിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. അവരെ നിരന്തരം...
മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. മില്‍മയുടെ എല്ലായിനം കവര്‍പാലിനും വില കൂടും. സെപ്റ്റംബര്‍ 21 മുതലാണ് വര്‍ധന നിലവില്‍ വരുക. പാലിന് ലിറ്ററിന് അഞ്ച് മുതല്‍ ഏഴ്...
കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്ട്രേഷന് പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിലൂടെ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും മമത ആരോപിച്ചു. രാജ്യത്തുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണ്...
ന്യൂഡല്‍ഹി: കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവുമായിരുന്ന ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസെടുത്തിരിക്കുന്നത്. 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
ബാംഗളൂരു: കാശ്മീര്‍ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തി രാജിവെച്ച കണ്ണന് ഗോപിനാഥന് എഐഎസിനു പിന്നാലെ രാജിയുമായി ശശികാന്ത് സെന്തില്‍ ഐഎഎസും. കര്‍ണാടകയിലെ യുവ ഐഎഎസ് ഓഫീസറായ ശശികാന്ത് സെന്തിലാണ് രാജിവെച്ചത്. ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുന്നത് കശ്മീരി വിഘടനവാദി നേതാവ് യാസിന് മാലിക്, ബ്രിട്ടീഷ് വ്യവസായി ക്രിസ്റ്റ്യന്‍ മൈക്കല്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദീപക് തല്‍വാര്‍ എന്നിവരുടെ സമീപത്ത്. തിഹാറിലെ ജയില്‍ നമ്പര്‍...
കൊച്ചി: കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച പൊളിച്ചുമാറ്റണമെന്ന് വീണ്ടും സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം അഞ്ച് ഫഌറ്റുകള്‍ പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ്...