ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുന്നത് കശ്മീരി വിഘടനവാദി നേതാവ് യാസിന് മാലിക്, ബ്രിട്ടീഷ് വ്യവസായി ക്രിസ്റ്റ്യന്‍ മൈക്കല്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദീപക് തല്‍വാര്‍ എന്നിവരുടെ സമീപത്ത്. തിഹാറിലെ ജയില്‍ നമ്പര്‍...
കൊച്ചി: കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച പൊളിച്ചുമാറ്റണമെന്ന് വീണ്ടും സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം അഞ്ച് ഫഌറ്റുകള്‍ പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ്...
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ചുമതലയേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തില്‍ സത്യവാചകം ചൊല്ലിയാണ് ആരിഫ് മുഹമ്മദ് ഖാന് കേരളത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല് ലിറ്ററിന് നാലു രൂപ കൂട്ടി. ക്ഷീരവികസനവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സെപ്തംബര്‍ 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഓണക്കാലത്ത് വില വര്‍ധിക്കില്ല. ലിറ്ററിന് 7...
മാന്നാര്‍: വൈദ്യുതി തൂണില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു. ചെറിയനാട് ആലക്കോട് ബിജു വില്ലയില്‍ ബിജു വര്‍ഗീസിന്റെ മകന് നിഖില്‍ ബിജു വര്‍ഗീസ് (21)ആണ് മരിച്ചത്. ചെങ്ങന്നൂര്‍ മാന്നാര്‍ റോഡില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. മാന്നാറിലുള്ള സുഹൃത്തിനെ...
ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചത് പിടിച്ച് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി സ്വദേശി വാഹനത്തിന് കത്തിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 രൂപയാണ് പിഴ. എന്നാല്‍ സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക...
കോട്ടക്കല്‍: പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. കോട്ടക്കല്‍ എം.കെ.ആര് ഫൗണ്ടേഷന്റെ കര്‍മ പുരസ്കാര തുകയായി ലഭിച്ച തുകയാണ് അദ്ദേഹം കേരളത്തിന് സംഭാവനയായി...
തിരുവനന്തപുരം: ശ്രീജിവിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയ സി.ബി.ഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. ശ്രീവിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുന്നതായിരുന്നു റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് തെളിവുകളില്ല....
തിരുവനന്തപുരം: ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് ഇല്ലെങ്കിലും സീറ്റ് ബെല്‍റ്റ് ഇടാതിരുന്നലും ഇനി കീശ കീറും. ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥയുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194എ വകുപ്പിലാണ് ഈ വ്യവസ്ഥ. യാത്രക്കാരന്...
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ചുമതലയേല്‍ക്കും. രാജ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍...