തിരുവനന്തപുരം: നാലു ദിവസം കൂടി വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് നാളെയും മറ്റന്നാളും എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
ദുബായ്: ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളിപ്പാള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസും. ചെക്ക് കേസിലെ പരാതിക്കാരനായ തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് ദുബായ് കോടതിയില്‍ തുഷാറിനെതിരെ സിവില്‍ കേസ് നല്‍കിയിരിക്കുന്നത്. തുഷാറില്‍...
പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം നല്കാന് പാക്കിസ്ഥാന് നല്കിയ അനുമതി അംഗീകരിച്ച് ഇന്ത്യ. കുല്ഭൂഷണ് ജാദവുമായി കൂടികാഴ്ച നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് പാക്കിസ്ഥാനിലേക്ക് പോകും. ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ്...
ന്യൂഡല്‍ഹി: കത്തിയുമായി പാര്‍ലമെന്റ് പരിസരത്തെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് പാര്ലമെന്റി് വളപ്പില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ഇയാളെ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷന് അധികൃതര്‍ക്ക് കൈമാറി. Delhi:...
കുന്ദമംഗലം: കുന്ദമംഗലത്ത് മുസ്ലീം ലീഗ് നേതാവ് ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍ (62) വാഹനപകടത്തില്‍ മരണപ്പെട്ടു. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ പതിമംഗലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടം. മകള്‍ ഷബ്നത്തിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ ഒരേ ദിശയില്‍ പോവുകയായിരുന്ന കാറുമായി അപകടം...
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് ഭീഷണി. 88 കാരനായ പ്രൊഫസര്‍ എന്‍.ഷണ്മുഖം എന്നയാളാണ് ആഗ്സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാന് മുസ്ലിങ്ങളെ...
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി. കെ രാകേഷിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലില്‍ പ്രമേയം പാസാക്കാന്‍ 28 പേരുടെ പിന്തുണ വേണം. എല്‍.ഡി.എഫിന്റെ ആകെയുള്ള 26 അംഗങ്ങള്‍...
ന്യൂഡല്‍ഹി: ലോകപ്രശസ്ത ചരിത്രകാരിയും ഗ്രന്ഥകാരിയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായ റൊമില ഥാപ്പറിന്റെ ബയോഡാറ്റ ആവശ്യപ്പെട്ട ജെ.എന്‍.യു അധികാരികളുടെ നടപടി വിവാദമാകുന്നു. എമിററ്റസ് പ്രൊഫസര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ തീരുമാനമെടുക്കാന്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്നാണ് റൊമിലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ...
തിരുവന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്. കോളജുകളിലെ അക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് കമ്മീഷന്റെതാണ് കണ്ടെത്തല്‍. യൂണിവേഴ്സിറ്റി കോളജിന് സമാനമായ ഇടിമുറികള്‍ മറ്റു കോളജുകളിലും ഉണ്ടെന്നും കലാലയങ്ങളിലെ അക്രമങ്ങളിലെ...
ന്യൂയോര്‍ക്ക്: ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോകോവിച്ച് യു.എസ് ഓപണില്‍ നിന്ന് പരിക്കേറ്റ് പിന്മാറി. പ്രീ ക്വാര്‍ട്ടറില്‍ സ്റ്റാന്‍ വാവ്റിങ്ക്ക്കെതിരെ രണ്ടുസെറ്റ് പിന്നില്‍ നില്‍ക്കെ പരുക്കേറ്റ് പിന്മാറുകയായിരുന്നു. സ്കോര്‍ 6-4, 7-5, 2-1. മുന്‍...