മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടക്കുമ്പോള്‍...
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍. ആര്.സി.) അന്തിമ പട്ടിക ഇന്ന് രാവിലെ പുറത്തിറക്കുമ്പോള്‍, 41 ലക്ഷത്തോളംപേരാണ് പൗരത്വം നഷ്ടമാകുമെന്ന ഭീതിയിലുള്ളത്. പൗരത്വം തെളിയിച്ചില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരെന്നു കണക്കാക്കി മടക്കി അയക്കുകയോ അറസ്റ്റു ചെയ്യപ്പെടുകയോ...
തിരുവനന്തപുരം: പിഎസ്സിയുടെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തെക്കുറിച്ച് വ്യക്തമാക്കി യൂണിവേഴ്സിറ്റി കോളേജിലെ നിസാമും ശിവരഞ്ജിതും. സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങിച്ചത് ഭുവനേശ്വറില്‍ നിന്നാണെന്ന് ഇവര്‍ വെളിപ്പെടുത്തി. പരീക്ഷയില്‍ കോപ്പിയടിച്ചതിനു ശേഷം വാച്ചുകള്‍ മൂന്നാറില്‍...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുവിഹിതം സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാത്തതെന്തു കൊണ്ടാണെന്ന് ചോദിച്ച് മദ്രാസ് ഹൈക്കോടതി. ബന്ധുക്കളായ ദീപ, ദീപക് എന്നിവരോടാണ് കോടതി ഇതേപ്പറ്റി ആരാഞ്ഞത്. തന്നെ താനാക്കി വളര്‍ത്തിയത് ഇവിടത്തെ ജനങ്ങളാണെന്നും...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റർ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സർക്കാർ കമ്മീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ദളിത്-മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക...
മലപ്പുറം: എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷമായി പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം തകര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ബി.ജെ.പിക്കാരെന്നും അവര്‍ക്ക് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഇടം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ്...
മുംബൈ: ഒരുമിച്ച് താമസിക്കുന്ന പെണ്‍കുട്ടിയോട് താമസം മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ടെലിവിഷന്‍ താരമായ നളിനി നേഗി രംഗത്ത്. പ്രീതി റാണ എന്ന പെണ്‍കുട്ടിയും അമ്മയും ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് നളിനി പറയുന്നു. മുംബൈ...
പേരാമ്പ്ര സിൽവർ കോളേജിലെ ക്യാമ്പസ് ഇലക്ഷൻ പ്രചരണത്തിൽ ഉപയോഗിച്ച എം എസ് എഫ് പതാകയുമായി ബന്ധപെട്ട് ആര്യോഗ കരമല്ലാത്ത ചില ചർച്ചകൾ നടക്കുന്നുണ്ട്.സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയിൽ ഉത്തരവാദിത്തപ്പെട്ട സംഘടനകൾ വീഴരുതെന്ന്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തത് ആരാണെന്ന് എല്ലാവര്ക്കും മനസ്സിലായെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. ജിഡിപി നിരക്ക് അഞ്ചുമാസമായി താഴ്ന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയത്....
ഗുവാഹതി: അസമിലെ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തിറക്കി. മൂന്ന് കോടി 11 ലക്ഷം പേര് അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. 19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 40.37 ലക്ഷം പേരാണ് കഴിഞ്ഞ...