ഹോങ്കോങില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്‍. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എന്നാല്‍ പെട്രോള്‍ ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്‍ രംഗം കലുശിതമാക്കിയിരിക്കുകയാണ്. ഹോങ്കോങ് നഗരം ചൈനീസ്...
കൊച്ചി: ദേശീയ സബ് ജൂനിയര്‍ ബോയ്സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് നിന്നുള്ള പ്രതിരോധ താരം മുഹമ്മദ്് ബിലാല്‍ സി.വിയാണ് ടീം ക്യാപ്റ്റന്‍. ആസ്ട്രിന്‍ തോമസ്, ഹരിഗോവിന്ദ്.എസ്, മുഹമ്മദ്...
കേന്ദ്ര ശമ്പള കമ്മീഷന് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ പത്ത് വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്കരിക്കുന്ന വ്യവസ്ഥ ഇല്ലാതാകും. ശമ്പളം ചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് സംശയിക്കപ്പെടുന്നത്. ക്ഷാമബത്തയും ശമ്പള പരിഷ്കരണവും പേരില്‍...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി കണ്ടെത്തി. ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിനാണ് ഇത് സംബന്ധിച്ച വിവരം കിട്ടിയത്. കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി...
മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിര്‍പൂരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ക്കൊപ്പം ദുരന്തനിവാരണ സേനയുടെ യൂണിറ്റിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഷിര്‍പൂരിലെ വഗാഡി...
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായി ഡല്‍ഹിയിലും ദേശീയ പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി. തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായല്ലാതെ ഡല്‍ഹിയില്‍ വന്നു താമസിക്കുന്ന കുടിയേറ്റക്കാര്‍ രാജ്യത്തിന് വളരെ അപകടമാണ്....
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ പിന്തുടരുന്ന ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ വ്യക്തമായ സൂചനയാണ് ഡി.ജി.പി യെ വിമര്‍ശിച്ചതിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിലൂടെ...
19 ലക്ഷം ജനങ്ങളെ പുറത്തിരുത്തിക്കൊണ്ടു പുറത്തു വിട്ട അസം പൗരത്വ രജിസ്റ്റര്‍ പട്ടികക്കെതിരെ ബി.ജെ.പി മന്ത്രി തന്നെ രംഗത്ത്. അസം മന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ തന്നെയാണ് ഞങ്ങള്‍ക്കു പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്....
വാഷിങ്ടണ്‍: തനിക്കെതിരെ ഉയരുന്ന ഭീഷണികളും അധിക്ഷേപങ്ങളും തുറന്നു പറഞ്ഞ് അമേരിക്കന്‍ കോണ്ഗ്രസിലെമുസ്ലിം വനിതയായ ഇല്‍ഹാന്‍ ഒമര്‍.’എപ്പോള്‍ വേണമെങ്കിലും ഞാന്‍ കൊല്ലപ്പെട്ടേക്കാം’ എന്ന് ഒമര്‍ വ്യക്തമാക്കി. നിരന്തരം അജ്ഞാത വധഭീഷണികള്‍ വരുന്നതുകൊണ്ടാണ് ഇപ്പോള്‍ സുരക്ഷാ ഗാര്‍ഡുകളുമായി നടക്കേണ്ടി...
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ കനത്ത പിഴ. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ കീശ കാലിയാവും വിധം കുത്തനെ കൂട്ടിയിരിക്കുകയാണ് പിഴത്തുക. ഇതു കൂടി ഉള്‍ച്ചേര്‍ന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ പ്രാബല്യത്തില്‍...