കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. ഇവരെ വിജിലന്‍സ് സംഘമാണ് അറസ്റ്റ് ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ...
ന്യൂഡല്‍ഹി: കാശ്മീരില്‍ സ്ഥിതി ഗുരുതരമാണെന്ന് എഴുത്തുകാരി റാണ അയ്യൂബ്. കാശ്്മീര്‍ സന്ദര്‍ശനത്തിനു ശേഷമാണ് അവരുടെ വെളിപ്പെടുത്തല്‍. കാശ്മീരില്‍ സ്ത്രീകള്‍ ബലാത്സംഗഭീഷണി നേരിടുകയാണ്. അര്‍ദ്ധരാത്രിയിലും റെയ്ഡ് നടത്തി കുട്ടികളെ മര്‍ദ്ദിക്കുന്നുവെന്നും റാണ അയ്യൂബ് പറഞ്ഞു. കാശ്മീരില്‍ സ്ഥിതിഗതികള്‍...
രാജ്യത്തെ മറ്റ് പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്ന് കശ്മീരില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇത് കപട രാഷ്ട്രീയ നാടകമാണെന്ന് ജനം വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു....
പാറ്റ്ന: സെക്രട്ടേറിയറ്റില്‍ ജീന്‍സും ടീഷര്‍ട്ടും വിലക്കി ബീഹാര്‍ സര്‍ക്കാര്‍. ജീവനക്കാര്‍ ആരും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജോലിക്ക് വരരുതെന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു. ലളിതവും അന്തസുള്ളതുമായ വസ്ത്രം മതിയെന്നും ജോലിയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് വസ്ത്രം...
കൊച്ചി: കാലടിയില്‍ കാട്ടുപന്നി ചത്തത് ആന്ത്രാക്സ് ബാധിച്ചാണെന്ന് കണ്ടെത്തി. പ്ലാന്റേഷന് കോര്പ്പറേഷന് അതിരപ്പിള്ളി എസ്റ്റേറ്റില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമാണ് കാട്ടുപന്നി ചത്തത്. ചത്ത കാട്ടുപന്നികളില്‍ ഒന്നിനാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. അതേസമയം, കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന്...
ന്യൂഡല്‍ഹി: ബിനാമി പേരില്‍ അനധികൃതമായി സ്വത്തുസമ്പാദിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഡല്‍ഹിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം...
മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി വഴിക്കടവീലെത്തി. പ്രദേശത്തെ പ്രളയ ബാധിതരെ കണ്ട്് ആശ്വാസമേകി. വഴിക്കടവ് എ.യു.പി സ്കൂളിലും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആവേശഭരിതരായ വിദ്യാര്‍ത്ഥികളോടൊപ്പം അല്പസമയം ചെലവഴിച്ചു. വയനാട്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെ മര്‍ദ്ദിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിനെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇന്ന് രാവിലെ കൊല്‍ക്കത്ത നഗരത്തിലെ ലേക് ടൗണില്‍ പ്രഭാത സവാരിക്ക്...
എള്ളുകൊച്ചി: കേരളകര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍. പാണത്തൂര്‍ ചെത്തുംങ്കയംസ്വദേശിയായ ഗണേഷ് എന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാണത്തൂര്‍ എള്ളുകൊച്ചി എന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന്...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിതും നസീമും ക്രൈംബ്രാഞ്ചിന് മൊഴി നല്കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും മൊഴി നല്കി. യൂണിവേഴ്സിറ്റി കോളജില്‍...