യു.എ.ഇയിലെ ചെക്ക് കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന് കോടതി തള്ളിക്കളഞ്ഞു. യാത്രാവിലക്ക് നീക്കാന്‍ സ്വദേശി പൗരന്റെ പാസ്പോര്‍ട്ട് ജാമ്യമായി നല്കി...
തിരുവനന്തപുരം: അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന് വൈദ്യര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്കി. മോഹനന് വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ...
കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം മലയാളി സെന്റര്‍ ഫോര്‍വേഡ് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സില്‍ മടങ്ങിയെത്തി. ചെന്നൈയിന് എഫ്.സി തകരാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് റാഫിയുടെ ബ്ലാസ്റ്റേഴ്സിലേക്കുള്ള മടങ്ങിവരവ്. റാഫി ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്ന കാര്യം ‘ചന്ദ്രിക’ നേരത്തെ...
ദുബായ്: ചെക്ക് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലന് യുഎഇയില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രമണി നല്കിയ ചെക്ക് കേസിലാണ് അറസ്റ്റ്. ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്ത് യുഎഇക്ക് കൈമാറുകയായിരുന്നു. രണ്ട്...
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാര്‍ തടവിലാക്കിയ കാശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മാതാവ് ഗുല്‍ഷന്‍ മുഫ്തിക്ക് അനുമതി നിഷേധിച്ചു. കാശ്മീരിന്റെ 370 വകുപ്പ് റദ്ദാക്കിയ നടപടിയെ തുടര്‍ന്ന് കാശ്മീരിലെ പ്രമുഖ നേതാക്കന്മാരെയെല്ലാം സര്‍ക്കാര്‍ തടവിലാക്കിയിരിക്കുകയാണ്. ഉമ്മയെ കാണണമെന്ന്...
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപ ഉയര്‍ന്ന് 28720 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3590 രൂപയായി സ്വര്‍ണവില. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒരു പവന്...
ദുബായില്‍ നിന്നും നാസില്‍ അബ്ദുള്ള വിളിച്ചിരുന്നു. അധികാരവും പണവുമുള്ളവര്‍ ചേര്‍ന്ന് ഇത് രണ്ടും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ ജീവിതം തകര്‍ത്തതിനെ കുറിച്ച് പറഞ്ഞു. ഇപ്പോഴും തനിക്ക് കിട്ടാനുള്ള പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു പകരം...
കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയെന്ന കേസില്‍ സിനിമാതാരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനും എതിരായ നിയമ നടപടികള്‍ ഒഴിവാക്കും. അമലാ പോളിനെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചുള്ള...
ബംഗളൂരു: നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സഭയിലിരുന്ന് നീലച്ചിത്രം കണ്ട ബി.ജെ.പി എം.എല്‍.എ ലക്ഷ്മണ് സാവദിയെ യെദിയൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയത്. ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ...
ന്യൂഡല്‍ഹി: വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു സുഹൃത്ത്...